Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരുത്തുകാട്ടി വിജയദശമി സഞ്ചലനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 01:45 pm IST
in Kollam

കരുനാഗപ്പള്ളി: ദേശീയതയുടെ ശക്തിപ്രകടനമായി ആര്‍എസ്എസ് പതസഞ്ചലനങ്ങള്‍. രാഷ്ടവിരുദ്ധശക്തികള്‍ക്കെതിരെ കരുതല്‍ വേണമെന്ന ആഹ്വാനവുമായി പൊതുപരിപാടികള്‍. സ്‌നേഹത്തിലും ഒരുമയിലും അരക്കിട്ടുറപ്പിക്കുന്ന രാഷ്‌ട്രശക്തിയുടെ നിര്‍മ്മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന ഓര്‍മ്മപ്പെടുത്തലുകള്‍. ജില്ലയുടെ വിവിധകേന്ദഗങ്ങളിലായി മഹാനവമി, വിജയദശമിദിനങ്ങളില്‍ നടന്ന പതസഞ്ചലനത്തില്‍ നൂരുകണക്കിന് ഗണവേ,ധാരികള്‍ അണിനിന്നു. കോരിച്ചൊരിയുന്ന മഴയ്‌ക്കും തകര്‍ക്കാനാവാത്ത അച്ചടക്കമാണ് പരിപാടികളില്‍ ദൃശ്യമായത്,

ഭാരതം വീണ്ടും വിശ്വാരാധ്യമായ കാലത്താണ് നാം ജീവിക്കുന്നതെന്ന് കരുനാഗപ്പള്ളിയില്‍ പരിപാടിയില്‍ സംസാരിച്ച ആര്‍എസ്എസ് പ്രാന്ത വ്യവസ്ഥാപ്രമുഖ് കെ. വേണു# പറഞ്ഞു. ഒട്ടനവധി സംസ്‌ക്കാരങ്ങളുടെ ഉദയവും അസ്തമനവും നടന്നിട്ടും ഒരു പോറല്‍ പോലുമേല്‍ക്കാതെ ഇന്നും ഭാരതം വിശ്വസംസ്‌കൃതിയുടെ ഈറ്റില്ലമായി തുടരുന്നു.ഭാരതത്തിന്റെ സംസ്‌ക്കാരം സനാതനമാണ് . ഹിന്ദുധര്‍മ്മം കാലാതീതവും, ദേശാതീതവുമാണ്.

ഭാരതീയ ദര്‍ശനം പഠിപ്പിച്ചത് എന്റേത് ശരിയെങ്കില്‍ നിങ്ങളുടേതും ശരി എന്നാണ്. ഇന്ന് സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാഷ്‌ട്രവിരുദ്ധത ആണ് നടക്കുന്നത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് മുസ്ലിം, ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ പറയുകയും പഠിപ്പിക്കുകയും വേണം. മറ്റുള്ള മതങ്ങളേയും സംസ്‌ക്കാരങ്ങളേയും സ്‌നേഹിക്കാന്‍ തയ്യാറാകണം.

തന്റെ സിദ്ധാന്തങ്ങള്‍ കാലഹരണപ്പെടും എന്നാണ് കാറല്‍ മാക്‌സ് പറഞ്ഞത്. ഇന്നലെ വരെ തള്ളിപ്പറഞ്ഞതിനെ മാക്‌സിസ്റ്റുകാര്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നത് ഭാരതീയതയുടെ വിജയമാണ്.

മ്യാന്‍മര്‍ ദേശീയതക്കും പോലീസിനും, സൈന്യത്തിനും എതിരെ അക്രമഴിച്ചുവിട്ടവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചപ്പോള്‍ അഭയാര്‍ത്ഥികളായി. അവര്‍ കാശ്മീരിലും തീവ്രവാദ പ്രവര്‍ത്തനം നടത്തി. രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ സംരക്ഷിക്കണമെന്ന് പറയുന്നതാണോ രാഷ്‌ട്ര സ്‌നേഹം അദ്ദേഹം ചോദിച്ചു.

ഇസ്ലാമിക തീവൃ വാദികള്‍ക്ക് ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെ വേദിയില്‍ മുന്‍ ഉപരാഷ്‌ട്രപതി പങ്കെടുത്തത് അനുചിതമാണ് കഴിഞ്ഞ 10 വര്‍ഷത്തെ അദ്ദേഹത്തിന്റെ പരിപാടികള്‍ അന്വേഷിക്കണമെന്നും വേണു പറഞ്ഞു. യോഗത്തില്‍ കേരളതണ്ടാര്‍ ഐക്യമഹാസഭ സംസ്ഥാന പ്രസിഡന്റ് ഡി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ചവറ, ശാസ്താംകോട്ട, പുത്തൂര്‍, പുനലൂര്‍, അഞ്ചല്‍, കുണ്ടറ, പനയം, ചാത്തന്നൂര്‍, ഇരവിപുരം, ഓയൂര്‍ തുടങ്ങിയ ഖണ്ഡുകളിലും പഥസഞ്ചലനങ്ങള്‍ നടന്നു. കൊല്ലം, ശക്തികുളങ്ങര ഖണ്ഡുകളില്‍ ഇന്നാണ് പരിപാടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

പുതിയ വാര്‍ത്തകള്‍

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.