Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വയോജനസംരക്ഷണം നിയമപരമാവണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 10:32 am IST
inVicharam

ഐക്യരാഷ്‌ട്രസഭ 1982-ല്‍ വിയന്നയില്‍ വിളിച്ചുകൂട്ടിയ അന്താരാഷ്‌ട്ര സമ്മേളനത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഒക്‌ടോബര്‍ ഒന്ന് ലോക വയോജനദിനമായി പ്രഖ്യാപിച്ചത്. വയോജനക്ഷേമത്തിനുവേണ്ടി ഒട്ടേറെ നിയമനിര്‍മ്മാണങ്ങളും നടപടികളും സ്വീകരിക്കാന്‍ രാഷ്‌ട്രങ്ങളോട് ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെടുകയും ചെയ്തു. ഭാരതത്തില്‍ ഇതുസംബന്ധമായുണ്ടായ നിയമനിര്‍മ്മാണമാണ് 2007ലെ, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള ആക്ട്.

ഈ നിയമം കേരളത്തിനും ബാധകമാണെങ്കിലും ഇതു നടപ്പാക്കുന്നതില്‍ കേരളം കുറ്റകരമായ അലംഭാവമാണ് ഇതുവരെയും പുലര്‍ത്തിപ്പോരുന്നത്. നിയമം എന്തിനുവേണ്ടിയാണെന്ന് ആമുഖത്തില്‍ പറയുന്നുണ്ട്.

$ രക്ഷാകര്‍ത്താക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പരിരക്ഷ നല്‍കുന്നതിനു വേണ്ട അനുയോജ്യമായ സംവിധാനത്തിനു രൂപം നല്‍കുക.

$ മുതിര്‍ന്ന പൗരന്മാര്‍ക്കു മികച്ച ചികിത്സാ സൗകര്യങ്ങള്‍ നല്‍കുക.

$ മുതിര്‍ന്ന പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിലേക്ക് അനുയോജ്യമായ സംവിധാനത്തിനു രൂപം നല്‍കുക.

$ ഓരോ ജില്ലയിലും വൃദ്ധസദനങ്ങള്‍ സ്ഥാപിക്കുക.

ഈ നിയമം നടപ്പാക്കുന്നതിന് മുതിര്‍ന്ന പൗരന്മാരുടെ സംസ്ഥാന കൗണ്‍സില്‍, മുതിര്‍ന്ന പൗരന്മാരുടെ ജില്ലാ കമ്മിറ്റി, സംരക്ഷണട്രൈബ്യൂണലുകള്‍, കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ നിയമനം, അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ എന്നിവയൊന്നും കേരളത്തില്‍ രൂപീകരിച്ചിട്ടില്ല. വൃദ്ധസദനങ്ങളും ചില സ്ഥലങ്ങളില്‍ ചില സന്നദ്ധ സംഘടനകള്‍ നടത്തിവരുന്നുണ്ട്. എന്നാല്‍ ഈ നിയമനുസരിച്ച് സര്‍ക്കാര്‍ മുന്‍കൈയെടുത്തു സ്ഥാപിക്കേണ്ട വൃദ്ധസദനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ടെങ്കിലും കേരളത്തില്‍ അവ കടലാസില്‍ മാത്രമേയുള്ളൂ.

വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. അവശതയും അനാരോഗ്യവും അനാഥത്വവും കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വിഷമിക്കുന്ന വയോജനങ്ങള്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ ദിവസവും പത്രങ്ങളില്‍ കാണാറുണ്ട്. അവര്‍ക്കു സംരക്ഷണം നല്‍കാന്‍ നിയമമുണ്ടെങ്കിലും അതു നടപ്പാക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരിനില്ല എന്നതാണു വസ്തുത. വയോജനങ്ങളുടെ അസംഘടിതാവസ്ഥയാണ് ഇന്നത്തെ അവഗണനയ്‌ക്കു കാരണം എന്നൂഹിക്കാം.

(മുതിര്‍ന്ന ബിജെപി നേതാവും സീനിയര്‍ സിറ്റിസണ്‍ സെല്‍ സംസ്ഥാന കണ്‍വീനറുമാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

India

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.