Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാലിന്യ വിഷയം സിപിഎമ്മും യുഡിഎഫും സമരം ചെയ്യേണ്ടത് സെക്രട്ടറിയേറ്റിനു മുന്നില്‍: സി.കൃഷ്ണകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 10:05 pm IST
in Palakkad

പാലക്കാട്:നഗരസഭ നടപ്പാക്കുന്ന ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിക്കെതിരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്ന സിപിഎമ്മും, യുഡിഎഫും ഈ പദ്ധതി നടപ്പാക്കാന്‍ നഗരസഭകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രിയുടെയും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കെതിരെയുമാണ് സമരം നയിക്കേണ്ടതെന്ന് നഗരസഭ ഉപാധ്യക്ഷന്‍ സി.കൃഷ്ണകുമാര്‍ പറഞ്ഞു.

നഗരത്തിലെ മുഴുവന്‍ വീടുകളില്‍നിന്നും വേര്‍തിരിച്ച മാലിന്യം ശേഖരിച്ച് നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിച്ച് വളമാക്കി മാറ്റുന്നതിനുവേണ്ടി ആധുനിക രീതിയിലുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി നഗരസഭ സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തോളമായി. കേന്ദ്രീകൃത മാലിന്യസംസ്‌കരണം സര്‍ക്കാര്‍ നയമല്ലെന്ന് പറഞ്ഞ് പദ്ധതിക്ക് അനുമതി നിഷേധിക്കുകയും, ഉറവിടമാലിന്യ സംസ്‌കരണം നിര്‍ബന്ധമായും നടപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്.

അതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് നഗരസഭാ കൗണ്‍സിലിലെ സിപിഎം, യുഡിഎഫ് ഉള്‍പ്പെടെയുള്ള കൗസിലര്‍മാര്‍ ഉറവിടമാലിന്യ സംസ്‌കരണം സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. സിപിഎം കൗസിലര്‍മാര്‍ ഉറവിടമാലിന്യ സംസ്‌കരണത്തെയും, ഫ്‌ളാറ്റുകളിലെ മാലിന്യം ശേഖരിക്കേണ്ട എന്ന തീരുമാനത്തെയും എതിര്‍ത്തു എന്ന് പറയുന്നത് അപഹാസ്യമാണ്. സിപിഎം അംഗങ്ങള്‍ ഇത് സംസ്ഥാനസര്‍ക്കാരിന്റെ നയമാണ് എന്ന് പറഞ്ഞ് കയ്യടിച്ചു പാസാക്കിയ തീരുമാനമാണിത്.

നഗരസഭക്ക് ആധുനിക പ്ലാന്റ് സ്ഥാപിക്കാനും, പുതിയ ശുചീകരണ വാഹനങ്ങള്‍ വാങ്ങാനും, വിരമിച്ച ശുചീകരണ തൊഴിലാളികള്‍ക്ക് പകരം പുതിയ ആളുകളെ നിയമിക്കാനും, മാലിന്യം നഗരത്തില്‍ വര്‍ധിക്കുന്നതിനനുസരിച്ച് തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനും അനുമതി തരാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഎമ്മും, യുഡിഎഫും സമരത്തിന് തയ്യാറാണോ എന്നും കൃഷ്ണകുമാര്‍ ചോദിച്ചു.

സിപിഎമ്മും, യുഡിഎഫും ഭരിക്കുന്ന കേരളത്തില്‍ ഏറ്റവും അധികം ഫ്‌ളാറ്റ് സമുച്ചയങ്ങളുള്ള തിരുവനന്തപുരം, കൊച്ചി, തൃപ്പുണിത്തറ എന്നിവിടങ്ങളിലൊന്നും ഫ്‌ലാറ്റുകളില്‍ നിന്നുമുള്ള മാലിന്യം ശേഖരിക്കുന്നില്ല. എം.ബി.രാജേഷ് എം.പിയും, സിപിഎം, യുഡിഎഫ് നേതാക്കളും പാലക്കാട് നഗരസഭക്കെതിരെ സമരം ചെയ്യുന്നതിന് മുന്‍പ് അവിടെപോയി കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം.

വര്‍ഷങ്ങളായി നഗരം ഭരിച്ചിരുന്ന യുഡിഎഫ്‌നാണ് ഫ്‌ളാറ്റുകളില്‍ മാലിന്യ നിര്‍മാര്‍ജ്ജന സവിധാനമില്ലാതെ കെട്ടിട നമ്പര്‍ കൊടുത്തതിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

നഗരസഭാ ചെയര്‍ പേഴ്‌സന്റെയോ, വൈസ് ചെയര്‍മാന്റെയോ തീരുമാനമല്ല. പകരം നഗരസഭാ കൗണ്‍സിലിന്റേതാണ്. അതുകൊണ്ടുതന്നെ ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിയും, ഫ്‌ളാറ്റുകളിലെ മാലിന്യം ശേഖരിക്കേണ്ടതില്ല എന്ന തീരുമാനവും, ഫ്‌ളാറ്റുകള്‍ നല്‍കിയിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് അനുവധിക്കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചാല്‍ അത് നടപ്പാക്കുമെന്നും പത്രക്കുറുപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.