Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പട്ടും വളയും പ്രഖ്യാപനം; സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 03:26 pm IST
inKasargod

കരിന്തളം: അണ്ടോള്‍ ശ്രീ കുന്നുമ്മല്‍ പുതിയറക്കാല്‍ ഭഗവതിക്ഷേത്രത്തില്‍ പൂരക്കളി പണിക്കര്‍ക്ക് പട്ടും വളയും നല്‍കാനുള്ള തീരുമാനത്തെച്ചൊല്ലിയുള്ള വിവാദം പുതിയ വഴിത്തിരിവില്‍. സംഭവത്തെ വിമര്‍ശിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.

ജില്ലാ കമ്മറ്റി അംഗവും പൂരക്കളി പണിക്കരുമായ പി.ശാര്‍ങിയുടെ സഹോദരനും പൂരക്കളി പണിക്കറുമായ രാജേഷ് പണിക്കരാണ് മാധ്യമ വാര്‍ത്തക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. വാര്‍ത്ത തികച്ചും വസ്തുതാ വിരുദ്ധമാണെന്നും പണിക്കര്‍ക്ക് പട്ടുംവളയും നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് രാജേഷ് പണിക്കറുടെ പോസ്റ്റ്. എന്നാല്‍ 17 അംഗ കമ്മറ്റി പണിക്കര്‍ക്ക് പട്ടും വളയും നല്‍കാന്‍ തീരുമാനമെടുക്കുകയും ഇതു സംബന്ധിച്ച് തുടര്‍ നടപടികളെടുക്കാന്‍ ‘മോഹന്‍ദാസ് പണിക്കര്‍ക്ക് പട്ടും വളയും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കല്‍’ എന്ന പ്രത്യേക അജണ്ട വെച്ച് ജനറല്‍ബോഡിയോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം രാജേഷ് പണിക്കര്‍ മനപൂര്‍വ്വം മറച്ചുവെച്ചു. ഈ ജനറല്‍ബോഡി യോഗത്തില്‍ ക്ഷേത്രാശാന്മാരുള്‍പ്പെടെ ബഹുഭൂരിപക്ഷവും പട്ടും വളയും നല്‍കുന്നതിനെ അനുകൂലിക്കുകയും ചെയ്തു. പിന്നീടാണ് ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ തുരുത്തി കഴകത്തില്‍ അപേക്ഷ നല്‍കുകയും കഴകം അത് അംഗീകരിക്കുകയും ചെയ്തത്. പട്ടും വളയും നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വള പണിയാന്‍ മോഹന്‍ദാസ് പണിക്കരുടെ കൈ അളവ് പോലുമെടുത്തതിന് ശേഷമാണ് പട്ടും വളയും നല്‍കാന്‍ പാടില്ലായെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത്.

എന്നാല്‍ കയ്യൂര്‍ മുണ്ട്യക്കാവില്‍ നിന്നും, കൊഴുമ്മല്‍ മാക്കി മുണ്ട്യക്കാവില്‍ നിന്നും പട്ടും വളയും വാങ്ങിയ രാജേഷ് പണിക്കരാണ് മറ്റൊരു പൂരക്കളി പണിക്കര്‍ക്ക് പട്ടും വളയും നല്‍കുന്നതിനെതിരെയെതിര്‍പ്പുമായി രംഗത്തു വന്നതെന്ന് ഈ ഫേസ്ബുക്ക് പോസ്റ്റോടെ പൊതുജനങ്ങള്‍ക്ക് വ്യക്തമായി. മൂന്ന് പണിക്കന്മാരടങ്ങുന്ന കുടുംബാംഗമായ രാജേഷ് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

മോഹന്‍ദാസ് പണിക്കരെ ഉപചാരപൂര്‍വ്വം കൂട്ടിക്കൊണ്ടുപോകല്‍ ചടങ്ങ് നടത്താതിരിക്കാന്‍ കാരണം, മോഹന്‍ദാസ് പണിക്കര്‍ വരാന്‍ തയ്യാറാവാത്തതു കൊണ്ടാണെന്നും രാജേഷ് പണിക്കരുടെ പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ക്ഷേത്രം ഭാരവാഹികള്‍ മോഹന്‍ദാസ് പണിക്കരെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഉപചാരപൂര്‍വ്വം ക്ഷേത്രത്തിലേക്ക് ആദരിച്ച് കൊണ്ടു വരികയാണ് ചെയ്തത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ യോഗങ്ങളില്‍ സംഭവം വിവാദമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

പുതിയ വാര്‍ത്തകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.