Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതപരിവര്‍ത്തനം:എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ കേരളത്തില്‍ ഗൂഢനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 08:29 pm IST
in Kerala

കൊച്ചി: മതപരിവര്‍ത്തനം സംബന്ധിച്ച എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ കേരളത്തില്‍ ഗൂഢനീക്കം. തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുപോയ ചിലര്‍ സ്വമേധയാ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള ചില വര്‍ഗീയ സംഘടനകള്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

ഇസ്ലാം മതത്തിലേക്ക് പോയത് തെറ്റാണെന്ന് സ്വയം വെളിപ്പെടുത്തി ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയ കാസര്‍കോട് സ്വദേശി ആതിരയുടെ പേരിലും വ്യാജ പ്രചാരണം നടത്താന്‍ ഒരുകൂട്ടം ആളുകള്‍ ശ്രമിച്ചു. എന്നാല്‍, ഇതിനെതിരെ ആതിര തന്നെ രംഗത്ത് വന്നു.

വ്യാജ പ്രചാരണങ്ങളിലൂടെ തന്നെയും കുടുംബത്തെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ആതിരയുടെ ആവശ്യം. തൃപ്പൂണിത്തുറയിലെ ഒരു യോഗാ കേന്ദ്രത്തില്‍ ആതിരയെ ഭീഷണിപ്പെടുത്തിയാണ് ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്നതെന്നായിരുന്നു ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ താന്‍ ഒരു തരത്തിലും ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും തെറ്റ് ബോധ്യപ്പെട്ടതിനാലാണ് അച്ഛനമ്മമാര്‍ക്കൊപ്പം മടങ്ങിയതെന്നും ആതിര ആവര്‍ത്തിച്ചു.

തന്റെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തരുത്. വാര്‍ത്തകളിലൂടെ മാനസികമായി തകര്‍ക്കുന്നത് അവസാനിപ്പിക്കണം. യോഗാ കേന്ദ്രത്തെപ്പറ്റിയും തന്നെക്കുറിച്ചും തൃശ്ശൂര്‍ സ്വദേശിയായ പെണ്‍കുട്ടി വ്യാജ വെളിപ്പെടുത്തലാണ് നടത്തിയതെന്നും ആതിര പറയുന്നു.

പെണ്‍കുട്ടികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കി നിശബ്ദ്ദരാക്കുക വഴി

എന്‍ഐഎ അന്വേഷണം അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന സംശയം ബലപ്പെടുകയാണ്.

തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ യോഗാ കേന്ദ്രത്തിലെ പെണ്‍കുട്ടികളും പരാതി നല്‍കിയിട്ടുണ്ട്. വൈക്കം സ്വദേശിനി അഖിലയെ മതം മാറ്റി മുസ്ലീം യുവാവ് വിവാഹം കഴിച്ചത് സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചത്. സുപ്രീംകോടതിയുടെ പരിഗണനിയിലിരിക്കുന്ന ഈ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും ചില ഇടത് സംഘടനകളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ ഇടപെടലുമുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.