Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശവിരുദ്ധതയും വര്‍ഗീതയും നിറച്ച് മനോരമയുടെ ‘മിസൈല്‍ പരീക്ഷണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 09:57 pm IST
in Kerala

കൊച്ചി: വാര്‍ത്തകളില്‍ ദേശവിരുദ്ധതയും വര്‍ഗീയതയും തരംപോലെ ചേര്‍ക്കുന്ന മനോരമയുടെ കൗശലം വീണ്ടും. പാക്കിസ്ഥാന്‍ നടത്തിയ മിസൈല്‍ പരീക്ഷണത്തിന്റെ ചിത്രം സഹിതം ഒന്നാം പേജില്‍ ആഘോഷിച്ച മനോരമ ഐക്യരാഷ്‌ട്രസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ ചരിത്രപരമായ പ്രസംഗം ഉള്‍പേജില്‍ ഒതുക്കി.

ഞായറാഴ്ചത്തെ ഒന്നാം പേജാണ് മനോരമയുടെ ഹിഡന്‍ അജണ്ടയുടെ നേര്‍സാക്ഷ്യമാകുന്നത്. ഒന്നാം പേജില്‍ പകുതിയോളം പരസ്യമാണ്. എന്നിട്ടും ഒട്ടുമിക്ക എഡീഷനുകളിലും പാക് മിസൈല്‍ പരീക്ഷണത്തിന്റെ ചിത്രവും വാര്‍ത്തയും ഇടംപിടിച്ചു.

ബ്രിട്ടന്‍ നിര്‍മ്മിത സീ കിങ് ഹെലിക്കോപ്റ്ററുകളില്‍ നിന്ന് കപ്പലുകളെ ലക്ഷ്യമാക്കി മിസൈല്‍ അയയ്‌ക്കുന്ന തട്ടിക്കൂട്ട് പരീക്ഷണമാണ് പാക്കിസ്ഥാന്‍ നടത്തിയത്. ചൈനയുമായി ചേര്‍ന്ന് രണ്ട് ദിവസം മുമ്പ് പാക്കിസ്ഥാന്‍ സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു. ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയപ്പോഴാണ് മിസൈല്‍ പരീക്ഷണമെന്ന തട്ടിക്കൂട്ട് വിദ്യയുമായി പാകിസ്താന്‍ രംഗത്ത് വന്നത്. മനോരമ ഇത് ഒന്നാം പേജില്‍ തന്നെ വിളമ്പി തീവ്രവാദികള്‍ക്ക് ആഘോഷിക്കാനുളള വക ഒരുക്കിക്കൊടുത്തു.

പാക്കിസ്ഥാന്‍ ഭീകരവാദം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നാണ് ഐക്യരാഷ്‌ട്രസഭയില്‍ സുഷമാസ്വരാജ് തെളിവുകള്‍ നിരത്തി സ്ഥാപിച്ചത്. ബിന്‍ ലാദനും മുല്ല ഉമറിനും സുരക്ഷിതതാവളം ഒരുക്കിയ പാക് മണ്ണിലെ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞാണ് സുഷമാ സ്വരാജ് കൈയടി നേടിയത്.

വിദേശ മാധ്യമങ്ങളടക്കം വന്‍ പ്രാധാന്യമാണ് ഈ വാര്‍ത്തയ്‌ക്ക് നല്‍കിയത്. മാതൃഭൂമി ഉള്‍പ്പെടെ മിക്ക മലയാള പത്രങ്ങളും വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത ഒന്നാം പുറത്ത് തന്നെ നല്‍കി. ‘പാക് മിസൈലിന്’ ഇടംകൊടുക്കാന്‍ വേണ്ടി മനോരമ ഇത് ഉള്‍പ്പേജില്‍ തള്ളുകയായിരുന്നു.

ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തിലും വര്‍ഗീയത

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശന വാര്‍ത്തയിലും മനോരമ വിലകുറഞ്ഞ വര്‍ഗീയത കലര്‍ത്തി.

കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഷാര്‍ജ ഭരണാധികാരിയുടെ ചിത്രം ഉള്‍പ്പെടെയുളള വാര്‍ത്ത മലപ്പുറം, കോഴിക്കോട് എഡീഷനുകളില്‍ മനോരമ ഒന്നാം പേജില്‍ കൊടുത്തു. തിരുവനന്തപുരത്ത് ചിത്രമില്ലാതെ വാര്‍ത്ത മാത്രവും. മറ്റ് എഡീഷനുകളുടെ ഒന്നാം പുറത്തൊന്നും ഷാര്‍ജ ഭരണാധികാരിക്ക് സ്ഥാനമുണ്ടായില്ല.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മുസ്ലിം വായനക്കാരെ ലക്ഷ്യംവിച്ചുളള വാര്‍ത്താ തന്ത്രം. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

India

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.