Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴ കനത്തു, മണ്ണൊലിപ്പും കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 10:46 pm IST
in Kerala

തൃശൂര്‍: മണ്ണൊലിപ്പ് വര്‍ദ്ധിച്ചതോടെ മണ്ണിന്റെ ഫലപൂഷ്ടി കുറയുന്നുവെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ കണ്ടെത്തല്‍. ഓരോ വര്‍ഷവും മണ്ണൊലിപ്പ് കൂടിവരികയാണ്. മലയോര പ്രദേശങ്ങളില്‍ മാത്രം ഉണ്ടായിരുന്ന മണ്ണൊലിപ്പ് ഇപ്പോള്‍ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

കുറച്ച് നാളുകളായി ഒരു മഴയത്ത് ഒരു ഹെക്ടര്‍ ഭൂമിയില്‍ നിന്നും 15 ടണ്‍ മണ്ണുവരെ ഒലിച്ച് നഷ്ടപ്പെടുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും ഫലപൂഷ്ടിയുള്ള സസ്യങ്ങള്‍ക്ക് ആരോഗ്യ പൂര്‍ണ്ണമായി വളരാന്‍ സഹായകരമായ മണ്ണാണ് ഓരോ മഴയത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 50 സെന്റി മീറ്റര്‍ ആഴത്തിലുള്ള മണ്ണാണ് ഒലിച്ച് നഷ്ടപ്പെടുന്നത്.

ഒരു മഴയത്ത് ഒരുഹെക്ടര്‍ ഭൂമിയില്‍ നിന്ന് 15 ടണ്ണോളം മണ്ണ് നഷ്ടപ്പെടുമ്പോള്‍ 100 വര്‍ഷം കൊണ്ടാണ് ഒരു സെന്റി മീറ്റര്‍ മണ്ണ് ഭൂമിയില്‍ രൂപപ്പെടുന്നത്. മണ്ണൊലിപ്പ് ഈ വിധം തുടര്‍ന്നാല്‍ വലിയ പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

മലയോര പ്രദേശങ്ങളില്‍ നിന്നും ഫലപൂഷ്ടിയുള്ള ഉപരിതല മണ്ണ് പൂര്‍ണ്ണമായും ഒലിച്ച് ഇല്ലാതാവുകയാണ്.

ഇത് കാര്‍ഷിക മേഖലയ്‌ക്കു വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുരുമുളക്, ഏലം തുടങ്ങിയ കൃഷികള്‍ നഷ്ടത്തിലാവാന്‍ പ്രധാന കാരണവും മണ്ണൊലിപ്പ് തന്നെയാണ്. മഴവെള്ള സംരക്ഷണത്തിനും മണ്ണ് സംരക്ഷണത്തിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ മലയോര പ്രദേശങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും കാര്യക്ഷമമാകുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മഴ ശക്തമായതോടെ സമതല പ്രദേശങ്ങളിലും മണ്ണൊലിപ്പ് കൂടിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും മണ്ണൊലിപ്പിന് കാരണമാകുന്നുണ്ട്.

പ്രതിരോധം അനിവാര്യം

വര്‍ദ്ധിച്ചുവരുന്ന മണ്ണൊലിപ്പ് തടയാന്‍ അടിയന്തര നടപടികളാണ് ആവശ്യം. മഴയ്‌ക്കു മുന്നോടിയായി തന്നെ മണ്ണ് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ആരംഭിക്കണം. മഴക്കുഴികളുടെയും കയ്യാലകളുടെയും നിര്‍മ്മാണവും ഒപ്പം മരങ്ങളും പുല്ലുകളും ധാരാളം നട്ട് വളര്‍ത്താന്‍ വേണ്ട നടപടികളുമാണ് ഉണ്ടാവേണ്ടത്. മഴക്കുഴികളുടെ നിര്‍മ്മാണം ജലസംരക്ഷണത്തിന് സഹായിക്കുന്ന ഘടകമാണ്.

ഇതിന് മണ്ണ് സംരക്ഷണ വകുപ്പും കൃഷിവകുപ്പും ഒരേ പോലെ നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മണ്ണൊലിപ്പ് തടയുന്നതിന് വേണ്ടി മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചെറിയ കുളങ്ങളും ചെക്ക് ഡാമുകളും നിര്‍മ്മിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

Kerala

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

പുതിയ വാര്‍ത്തകള്‍

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.