Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 09:02 pm IST
in Alappuzha

ആലപ്പുഴ: തിന്മയുടെ മേല്‍ നന്മയുടെ വിജയം ഘോഷിക്കുന്ന നവരാത്രി ഉത്സവത്തിനു ഇന്നു തുടക്കം. നവരാത്രിയില്‍ ദേവിയുടെ ഒന്‍പതു ഭാവങ്ങളെ ഒന്‍പതു ദിവസങ്ങളിലായി ആരാധിക്കുന്നു. ദുര്‍ഗാഷ്ടമിയായ 28നു വൈകിട്ടു പൂജവയ്‌പോടെ തുടങ്ങി 29നു മഹാനവമിയില്‍ അടച്ചുപൂജയ്‌ക്കു ശേഷം 30നു രാവിലെ വിജയദശമിയില്‍ പൂജയെടുപ്പ്, വിദ്യാരംഭം കുറിക്കല്‍ എന്നിവയോടെ ഉത്സവം സമാപിക്കും. ക്ഷേത്രങ്ങളിലും ആധ്യാത്മിക സ്ഥാപനങ്ങളിലും ദേവീ പ്രീതികരങ്ങളായ ചടങ്ങുകള്‍, ദേവീഭാഗവത നവാഹ യജ്ഞം, സരസ്വതീ പൂജ. കുമാരീ പൂജ തുടങ്ങിയവ ഉണ്ടാകും. ക്ഷേത്രങ്ങളില്‍ സംഗീതോത്സവം വിവിധ ക്ഷേത്രങ്ങളില്‍ സംഗീതാരാധന, സംഗീതോത്സവം, സംഗീത വിദ്യാര്‍ഥികളുടെ അരങ്ങേറ്റം എന്നിവ നടക്കും.

തിരുവമ്പാടി കിരാതരുദ്ര ക്ഷേത്രത്തില്‍ നവരാത്രി നവാഹ യജ്ഞം നാളെ മുതല്‍ 29 വരെ നടക്കും. മണപ്പുറം ഉദയകുമാറാണ് യജ്ഞാചാര്യന്‍. നാളെ രാത്രി ഏഴിനു ഡോ.എസ്. ഗോമതി ഭദ്രദീപം തെളിക്കും.30നു വിജയദശമി ദിനത്തില്‍ രാവിലെ ഏഴു മുതല്‍ ശ്രീചക്ര പൂജ വൈകിട്ട് 4.30 മുതല്‍ ശ്രീചക്ര നവാവരണ പൂജ ചെങ്ങന്നൂര്‍ ചിന്താമണി ഗൃഹം ആചാര്യ ലതീഷ് മധുസൂദനന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവം 20 ന് ആരംഭിച്ച് 30 ന് സമാപിക്കും. 20 ന് വൈകിട്ട് പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. ഏഴിന് സംഗീതകച്ചേരി. 21 മുതല്‍ 27 തീയതികളില്‍ വൈകിട്ട് ഏഴിന് സംഗീത സദസ്. 28 ന് വൈകിട്ട് 5.30 വിദ്യാമന്ത്രാര്‍ച്ചന, ഏഴിന് സംഗീത സദസ്. 29 ന് വൈകിട്ട് അഞ്ചിന് മഹാനവമി പൂജ, ഏഴിന് സംഗീത സദസ്. 30 ന് രാവിലെ 5.30 ന് ഗണപതിഹോമം, സരസ്വതി പൂജ, തുടര്‍ന്ന് വിദ്യാരംഭം. തന്ത്രി ഡോ. ഷിബു കാരുമാത്ര, മേല്‍ശാന്തി വി.കെ സുരേഷ്, കുമാരന്‍ ശാന്തി, ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബീന, കണിച്ചുകുളങ്ങര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു, റിട്ട. ഹെഡ്മാസ്റ്റര്‍ എ.പി. പൊന്നപ്പന്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കും.

വളമംഗലം തെക്ക് ശ്രീവടേക്കുറ്റ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 21മുതല്‍ 30 വരെ നടക്കുമെന്ന് ദേവസ്വം സെക്രട്ടറി പി.ആര്‍.രാജേന്ദ്രന്‍ അറിയിച്ചു. ഗണപതിഹോമം, ദുര്‍ഗ്ഗാ പൂജ, സാരസ്വതാരിഷ്ട ജപം, വിദ്യാരാജ്ഞി പൂജ, സരസരസ്വതി പൂജ, വിശേഷാല്‍ നവരാത്രി പൂജ, പൂജവെയ്‌പ് ,വിദ്യാരംഭം, ഭജന എന്നിവയുണ്ടാകും.നവഗ്രഹ പൂജയോട് കൂടിയ സൂര്യാരാധന 24 ന് രാവിലെ 8ന് മേല്‍ശാന്തി വാരനാട് സനില്‍ നടത്തും.

അമ്പലപ്പുഴ തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം തുടങ്ങി. ഇന്ന് വൈകിട്ട് 7ന് ക്ഷേത്രത്തില്‍ ഒരുക്കിയ നവരാത്രി മണ്ഡപത്തില്‍ ചക്കുളത്ത് കാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം പ്രകാശനം ചെയ്തു. ഉത്സവം 30ന് സമാപിക്കും. 28ന് പൂജവയ്‌പും 30ന് പൂജയെടുപ്പും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

India

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

Local News

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

India

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.