Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍ കേരള വിവാദം; പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാക്കി ഔദ്യോഗിക പക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 07:40 pm IST
in Kerala

ആലപ്പുഴ: സംസ്ഥാന കയര്‍വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര കയര്‍മേള- ‘കയര്‍ കേരള’യുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാക്കി ഔദ്യോഗിക പക്ഷം.

കയര്‍കേരളയ്‌ക്ക് തുടക്കം കുറിച്ച മന്ത്രി ജി. സുധാകരനെ പ്രചാരണ ബോര്‍ഡുകളില്‍ ഒഴിവാക്കിയത് ഔദ്യോഗികപക്ഷത്തെയും ഭിന്നത മറനീക്കാന്‍ ഇടയാക്കി. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും ഔദ്യോഗിക പക്ഷത്തെ പ്രമുഖനുമായ ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. നാസര്‍, പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗവും തോമസ് ഐസക് പക്ഷക്കാരനുമായ സി.ബി. ചന്ദ്രബാബു എന്നിവരാണ് കയര്‍കേരളയുടെ മുഖ്യചുമതലക്കാര്‍.

ജി. സുധാകരനെ അവഗണിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ആര്‍. നാസര്‍ എതിര്‍ക്കാതിരുന്നത് ഔദ്യോഗിക പക്ഷത്തെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. സുധാകര പക്ഷക്കാരനും ജില്ലാ കമ്മറ്റിയംഗവുമായ കെ.ആര്‍. ഭഗീരഥന്‍ ചെയര്‍മാനായ ഫോം മാറ്റിങ്‌സ് സുധാകരന്റെ ചിത്രം ഉള്‍പ്പടെയുള്ള പ്രചാരണ ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

യുഡിഎഫ് സര്‍ക്കാര്‍ പോലും കാണിക്കാത്ത അവഗണനയാണ് സുധാകരനോട് കയര്‍കേരള സംഘാടകര്‍ കാട്ടുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉള്‍പ്പടെ ഈ വിഷയം ഉയര്‍ത്തി ഐസക് പക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം.

ജി. സുധാകരന്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കയര്‍മേഖലയിലെ ഇടത്തട്ടുകാരായ ഡിപ്പോക്കാരെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിപ്പോക്കാരുടെ ആധിപത്യമാണ്. കൂടാതെ വന്‍കിട കയര്‍കമ്പനികളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മന്ത്രി ഐസക്കിന് ചില കയര്‍മുതലാളിമാരുമായുള്ള ബന്ധമാണ് ഇതിന് കാരണമെന്നും വിമര്‍ശനം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

പുതിയ വാര്‍ത്തകള്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.