Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പേരും യൂണിഫോമും മാറ്റി; പോലീസിലെ എ.ആര്‍- ലോക്കല്‍ സംയോജനം കടലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 07:27 pm IST
in Kerala

ഇടുക്കി: സംസ്ഥാന പോലീസില്‍ എ.ആര്‍-ലോക്കല്‍ സംയോജനം നടപ്പാക്കിയിട്ട് ഏഴ് വര്‍ഷമായെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായില്ല. ജില്ലകളിലെ എ.ആര്‍ ക്യാമ്പുകളിലുള്ള പോലീസുകാരെ ലോക്കല്‍ സ്റ്റേഷനുകളിലേക്ക് കൂടുതലായി നിയമിക്കുന്നതിനാണ് എ.ആര്‍-ലോക്കല്‍ സംയോജനം പ്രഖ്യാപിച്ചത്.

2010 ലാണ് ഇത് സംബന്ധിച്ച് അന്നത്തെ ഇടത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍നടപടികളെടുക്കാതെ യുഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവ് അതേപടി നിലനിര്‍ത്തുകയായിരുന്നു. സംയോജനം നടപ്പാക്കിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു വര്‍ഷം മുന്‍പ് എ.ആര്‍ ക്യാമ്പിലെ യൂണിഫോമായ ബ്രൗണ്‍ ബെല്‍റ്റിന് പകരം ലോക്കല്‍ പോലീസിന്റേതിന് സമാനമായ കറുപ്പ് ബെല്‍റ്റാക്കി. നീലത്തൊപ്പിയില്‍ മഞ്ഞ റിബര്‍ ഉപയോഗിക്കാനും നിര്‍ദ്ദേശം വന്നു. എ.ആര്‍ ക്യാമ്പ് എന്നതിന് പകരം ഡി.എച്ച്.ക്യു (ഡിസ്ട്രിക്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്) എന്ന് പേരുമാറ്റുകയും ചെയ്തു.

ഡി.എച്ച്.ക്യു വിലുള്ള പോലീസുകാരുടെ തസ്തിക വിവിധ പോലീസ് സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടിയിരുന്നത്. പോലീസ് സ്റ്റേഷനുകളില്‍ വരുന്ന ഒഴിവ് അനുസരിച്ചാണ് ക്യാമ്പില്‍ നിന്നും പോലീസുകാരെ ലോക്കല്‍ സ്റ്റേഷനുകളിലേക്ക് നിയമിച്ചുകൊണ്ടിരുന്നത്. ഏഴും എട്ടും വര്‍ഷം കാത്തിരുന്നെങ്കില്‍ മാത്രമെ ഇവര്‍ക്ക് ലോക്കല്‍ സ്റ്റേഷനുകളില്‍ നിയമനം ലഭിക്കുമായിരുന്നുള്ളൂ. ഇതുമൂലം പോലീസുകാരുടെ നല്ല പ്രായത്തില്‍ ലോക്കല്‍ സ്റ്റേഷനില്‍ ജോലി നോക്കാനുള്ള അവസരം ചുരുക്കം പേര്‍ക്കേ ലഭിച്ചിരുന്നുള്ളൂ. ഇക്കാരണത്താലാണ് ലോക്കല്‍-എ. ആര്‍ സംയോജനത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.

സംയോജനം കൃത്യമായി നടപ്പാക്കിയാല്‍ പോലീസ് സ്റ്റേഷനുകളില്‍ പോലീസുകാരുടെ കുറവ് പരിഹരിക്കാം. ഡി.എച്ച്. ക്യുവിലെ പോലീസുകാരുടെ സീനിയോറിട്ടിയും നേടിയെടുക്കാമായിരുന്നു. ഡി.എച്ച്. ക്യുവിലെ പോലീസുകാരുടെ തസ്തിക പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റാന്‍ തടസം നില്‍ക്കുന്നത് ഉന്നത ഉദ്യോഗസ്ഥരാണെന്ന ആക്ഷേപം ശക്തമാണ്. ഡി.എച്ച്. ക്യുവിലെ പോലീസുകാരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ലോക്കലിലേക്ക് തസ്തിക മാറ്റിയാല്‍ ഇത്തരം ജോലികള്‍ക്ക് പോലീസുകാരെ കിട്ടാതെ വരും.

ഇക്കാരണത്താലാണ് എ.ആര്‍-ലോക്കല്‍ സംയോജനം കടലാസില്‍ തന്നെ നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ 17 ഡിഎച്ച്ക്യുവുകളിലായി ആറായിരത്തിലധികം പോലീസുകാര്‍ എ.ആര്‍-ലോക്കല്‍ സംയോജനം പ്രാവര്‍ത്തികമാക്കാത്തതിന്റെ പേരില്‍ വീര്‍പ്പുമുട്ടുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

പുതിയ വാര്‍ത്തകള്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.