Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീനാരായണഗുരു സമാധിദിനത്തിലെ ജില്ലാ സ്‌കൂള്‍ കായികമേള വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 02:46 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീനാരായണഗുരുദേവ സമാധിദിനത്തിലെ തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ കായികമേള വിവാദത്തിലേക്ക്. കാര്യവട്ടം എല്‍എന്‍സിപി, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായി ഈമാസം 21 മുതല്‍ 23 വരെയാണ് കായികമേള നിശ്ചയിച്ചിരിക്കുന്നത്.

ഇടത് കായികാധ്യാപക സംഘടനയും ഇടത് സംഘാടക സമതിയുമാണ് മത്സരത്തിന് തീയതി നിശ്ചയിച്ചത്. 25 മുതല്‍ സംസ്ഥാന കായികമേള നടക്കുന്നതിനാലാണ് ഗുരുസമാധി ദിനമായ 21 ന് കായികമേള സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സംഘാടകരുടെ വാദം. എന്നാല്‍ 22 ന് തുടങ്ങി 24 ന് അവസാനിപ്പിച്ചാലും 25 ന് കോട്ടയത്ത് നടക്കുന്ന കായികമേളയില്‍ ഒഫിഷ്യല്‍സിനും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

ശ്രീനാരായണഗുരു സമാധിദിനത്തില്‍ കായികമേള നടത്തുന്നതിനെതിരെ ഒരുവിഭാഗം ഇടത് സംഘടനാ അധ്യാപകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സമാധി ദിനത്തില്‍ കുട്ടികള്‍ക്ക് എന്തുകാര്യം എന്നാണ് സംഘാടക സമിതി ചോദിക്കുന്നത്. ശ്രീനാരായണഗുരു സമാധിദിനം പൊതുഅവധിയും കേരളം ഒട്ടുക്ക് ആചരിക്കുന്ന ദിനവുമാണ്. ശിവഗിരി മഠം, ഗുരുമന്ദിരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും എസ്എന്‍ഡിപി യൂണിയനുകളുടെ ആഭിമുഖ്യത്തിലും ഗുരുസ്മരണയും പ്രാര്‍ത്ഥനയും വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ കേരളം ഒന്നടങ്കം പങ്കെടുക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുമുണ്ട്. ഇതിനുപരി സംസ്ഥാന സര്‍ക്കാര്‍ തന്നെ ദൈവദശകവും നമുക്ക് ജാതിയില്ലാ വിളംബരവും ആഘോഷിച്ച് വരികയാണ്. കൂടാതെ ശ്രീനാരായണ ഗുരുദേവന്‍ തങ്ങളുടെ സ്വന്തമെന്നാണ് ഇടത് പക്ഷത്തിന്റെ വാദവും.

ഒരു ജനസമൂഹം മുഴുവന്‍ തങ്ങളുടെ ആത്മീയ ഗുരുവായി ആരാധിക്കുന്ന ശ്രീനാരായണഗുരുവിനെ കണ്ണൂരില്‍ സിപിഎമ്മിന്റ നേതൃത്വത്തിലുള്ള ഘോഷയാത്രയില്‍ കുരിശില്‍ തറച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ശ്രീനാരായണഗുരുവിനെ അപമാനിക്കാനുള്ള ശ്രമവും വിശ്വാസികളുടെ ആരാധന ഹനിക്കാനുള്ള ഗൂഢനീക്കവും ഇടത് അദ്ധ്യാപക സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

സര്‍ക്കാരിന്റെ അനാസ്ഥമൂലമാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കായികമേള ബഹിഷ്‌കരിച്ചിരുന്ന കായികാദ്ധ്യാപരെ ചര്‍ച്ചയ്‌ക്ക് വിളിക്കാതിരുന്നത്. ഇതുകാരണം വൈകിയാണ് സ്‌കൂള്‍, ഉപജില്ലാ കായിക മേളകള്‍ നടത്താനായത്. എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെ മുന്‍കൂര്‍ തന്നെ സംസ്ഥാന കായികമേള കോട്ടയത്ത് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. മത്സരം നടത്തി തീര്‍ക്കേണ്ട അവസ്ഥ വന്നതോടെയാണ് സമാധി ദിനത്തിലും കായികമേള തീരുമാനിച്ചത്. എന്നാല്‍ മറ്റ് ജില്ലകളില്‍ ഈ ദിവസം ഒഴിവാക്കിയാണ് കായികമേളകള്‍ നടക്കുന്നത്. ഇടത് അധ്യാപകര്‍ നല്‍കിയ തീയതിക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതിയും നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.