Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയദശമി ദിനത്തില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവധി നിഷേധിച്ച് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 10:58 pm IST
in Kerala

തിരുവനന്തപുരം: മക്കള്‍ വിദ്യാരംഭം കുറിക്കുമ്പോള്‍, അത് കാണാന്‍ ഭാഗ്യമില്ലാതെ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍. വിജയദശമി ദിനത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ എന്‍ജിനീയര്‍മാര്‍ക്കുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മന്ത്രി യോഗം വിളിച്ചിരിക്കുകയാണ്.

പൊതുഅവധിദിവസമായ അന്നത്തെ യോഗം മാറ്റിവയ്‌ക്കണമെന്നും മക്കളുടെ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നും എന്‍ജിനീയര്‍മാര്‍ പറഞ്ഞിരുന്നു. മക്കള്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ അച്ഛന്‍ അരികിലെന്തിനെന്ന മറുചോദ്യമാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ചോദിക്കുന്നത്. മുഹറവും ഇതേ ദിവസമാണ്. മുസ്ലിം മതസ്ഥരായ എഞ്ചിനീയര്‍മാര്‍ക്ക് ഈദിവസം നിയന്ത്രിത അവധി നല്‍കുന്നതില്‍ തെറ്റില്ലെന്ന നിര്‍ദ്ദേശം വകുപ്പ് തലവന്‍മാര്‍ക്ക് നല്‍കിയിട്ടുമുണ്ട്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എഇമാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന ഭീഷണിയുമുണ്ട്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പില്‍ 1300ല്‍ പരം എന്‍ജിനീയര്‍മാരാണുള്ളത്. ഇവരില്‍ 900 പേര്‍ യുവാക്കളായ അസി. എഞ്ചിനീയര്‍മാരാണ്; പലരും ഹിന്ദുമത വിശ്വാസികളും.

ഇക്കൊല്ലം മക്കളെ എഴുത്തിനിരുത്താന്‍ കാത്തിരുന്നവരുമാണ്. വിദ്യാരംഭ ചടങ്ങുകള്‍ ഒഴിവാക്കി യോഗത്തില്‍ എത്താനാകില്ലെന്ന് അറിയിച്ച ചില ഉദ്യോഗസ്ഥരോട് കസേര തെറിപ്പിക്കുമെന്ന ഭീഷണിയാണ് ഉണ്ടായത്.

പുലര്‍ച്ചെ കുട്ടികളെ എഴുത്തിനിരുത്തിയിട്ട് പത്തിന് യോഗം ആരംഭിക്കുമ്പോള്‍ എത്തിക്കൂടേ എന്നാണ് ചില വകുപ്പ് തലവന്മാരുടെ ചോദ്യം. കാസര്‍കോട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി തുടങ്ങി വിദൂരജില്ലകളില്‍ നിന്ന് അതിരാവിലെ വിദ്യാരംഭ ചടങ്ങുകള്‍ തീര്‍ത്ത് തലസ്ഥാനത്ത് എത്തുക അസാധ്യമാണെന്ന് പലരും അറിയച്ചു കഴിഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

India

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.