Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓച്ചിറയെ ‘തെണ്ടികളുടെ ക്ഷേത്രമാക്കി’ പാര്‍ട്ടി ചാനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 10:56 pm IST
in Kerala

ഓച്ചിറ: ദക്ഷിണ കാശി എന്ന് അറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിനെതിരെ മോശം പരാമര്‍ശവുമായി സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍. ഞായറാഴ്ച രാത്രി 9.30ന് സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ക്ഷേത്രത്തെ വികലമായി ചിത്രീകരിച്ചത്.

അഗതികളായിട്ടുള്ള നിരവധി ഭക്തരുടെ ആശ്രയ കേന്ദ്രമാണ് പരബ്രഹ്മ ക്ഷേത്രം. ക്ഷേത്രത്തില്‍ നിന്ന് മൂന്നു നേരം ലഭിക്കുന്ന ഭക്ഷണം കഴിച്ച് ക്ഷേത്രപരിസരത്ത് ഇവര്‍ ഈശ്വര ഭജനവുമായി കഴിയുന്നു. ഇത്തരക്കാരെ തെണ്ടികളാക്കി ‘തെണ്ടികളുടെ ക്ഷേത്രം’ എന്ന പേരിലാണ് കൈരളി പരിപാടി അവതരിപ്പിച്ചത്.

ഈ പരിപാടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതര മതവിഭാഗങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ഹിന്ദുക്കളുടെ നേതൃത്വത്തില്‍ നടത്തുന്നതിനെ മോശമായി ചിത്രീകരിക്കുകയുമാണ് പാര്‍ട്ടി ചാനല്‍ നടത്തിയത്.

ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ഇവിടെ പരബ്രഹ്മം നിറഞ്ഞു നില്‍ക്കുന്നു എന്നാണ് വിശ്വാസം. ആല്‍ത്തറയില്‍ എത്തി തൊഴുത് മടങ്ങുന്ന ഭക്തര്‍ ശിവന്റെ വാഹനമായ നന്ദികേശനെ തൊഴുന്നതും ഇവിടെ മാത്രമുള്ള പ്രത്യേകതയാണ്.

ആലപ്പുഴ, കൊല്ലം ജില്ലകളിലെ മാവേലിക്കര, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന 54 കരകളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള കമ്മറ്റിയാണ് ക്ഷേത്രം ഭരിക്കുന്നത്. ഇതാണ് പാര്‍ട്ടി ചാനലിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. കൈരളിചാനലിലെ പരിപാടിക്കെതിരെ ചാനല്‍ മേധാവിയെ പ്രതിഷേധം അറിയിച്ചതായി ഭരണസമിതി പ്രസിഡന്റ് ശ്രീധരന്‍പിള്ള പറഞ്ഞു.

ക്ഷേത്രത്തിലെ ആല്‍മരം കടപുഴകി

ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ആല്‍മരം കടപുഴകി. വെടിപ്പുരയോട് ചേര്‍ന്ന് കല്‍ത്തറ കെട്ടി സംരക്ഷിച്ചിരുന്ന ആല്‍മരമാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീണത്. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ഇവിടെ ആല്‍മരത്തില്‍ പരബ്രഹ്മം കുടികൊള്ളുന്നതായാണ് സങ്കല്‍പ്പം. കൂറ്റന്‍ ആല്‍മരം പിഴുതു വീണിട്ടും ഒരു നാശനഷ്ടവും സംഭവിച്ചില്ലെന്നത് ദൈവിക സാന്നിദ്ധ്യമാണെന്ന് ഭക്തര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

പരബ്രഹ്മ ക്ഷേത്രത്തെ വികലമായി ചിത്രീകരിച്ച കൈരളി ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും ഭക്തര്‍ പ്രതിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.