തിരുവനന്തപുരം: കരമനയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് പേപ്പാറ ഡാമില്‍ വെള്ളം നിറഞ്ഞതിനാല്‍ ഷട്ടറുകള്‍ തുറന്നു വിടാന്‍ സാധ്യത ഉള്ളതിനാലാണിത്.