Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പള്ളിക്കര മേല്‍പ്പാലം: സിപിഎമ്മും എംപിയും പ്രതിക്കൂട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:30 pm IST
inKasargod

കാസര്‍കോട്: നീലേശ്വരം റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സമരവുമായി രംഗത്ത് വന്ന എംപിയും സിപിഎം നേതൃത്വവും പ്രതിക്കൂട്ടിലാകുന്നു. കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത ആലോചന യോഗത്തില്‍ നിന്ന് സിപിഐ വിട്ടു നിന്നതോടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. യോഗത്തില്‍ പങ്കെടുത്ത മുസ്ലിംലീഗ് നേതാവ് ഇബ്രാഹിം പറമ്പത്തിനെതിരെ പാര്‍ട്ടി തല നടപടിയെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിനെ കൂട്ട് പിടിച്ച് ജനകീയ സമരമെന്ന മറനല്‍കി ആളാകാനുള്ള എംപിയുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് ലീഗ് നേതൃത്വം നല്‍കിയിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബിജെപി നേതൃത്വം നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ മേല്‍പ്പാല നിര്‍മ്മാണം ആരംഭിക്കാനുള്ള പ്രാരംഭ നടപടി ക്രമങ്ങള്‍ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്. സ്ഥലമേറ്റെടുത്ത് നല്‍കേണ്ട സംസ്ഥാന സര്‍ക്കാറാകട്ടെ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. യുപിഎ സര്‍ക്കാറില്‍ എംപി യുടെ പാര്‍ട്ടി അംഗമായിരുന്നിട്ടും 13വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും സ്വന്തം വീട്ടിന് മുന്നിലുള്ള മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിയാത്തയാളാണ് കരുണാകരന്‍ എംപിയെന്ന് സിപിഎം അണികള്‍ തന്നെ പറയുന്നു.

എത്രയും പെട്ടെന്ന് പദ്ധതി പുര്‍ത്തിയാക്കി ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് പിന്തുണ നല്‍കാനല്ല സ്ഥലം എംപി ശ്രമിക്കുന്നത്. പകരം അന്തമായ രാഷ്‌ട്രീയ വിരോധം മൂലം കണ്ണ് മഞ്ഞളിച്ചു പോയ എംപി യും സിപിഎം നേതൃത്വവും സമര നാടകവുമായി രംഗത്ത് വന്ന് ജനങ്ങളെ വിഡികളാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എംപിയുടെ പ്രവര്‍ത്തന മികവാണെന്ന് പറഞ്ഞ് നാടുനീളെ ഫഌക്‌സ് സ്ഥാപിക്കുക മാത്രമാണ് സിപിഎം ചെയ്തത്.

സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലം പണിയാരംഭിക്കാത്തതിനാല്‍ ജനങ്ങളുടെ ചോദ്യത്തിനുത്തരം പറയാനാകാതെ എംപി ഉരുളുകയാണ്. ഇതിന്റെ ജാള്യത മറച്ചുവയ്‌ക്കാറാണ് എംപി യുടെ സമര പ്രഖ്യാപന നാടകം. താന്‍ നടത്തിയ സമരത്തിന്റെ ഭാഗമായിട്ടാണ് മേല്‍പ്പാലമെന്ന് വീണ്ടും പോസ്റ്ററുകള്‍ ഒട്ടിക്കാനുള്ള രാഷ്‌ട്രീയ പാപ്പരത്വമാണ് എംപി യുടെ ശ്രമങ്ങളെന്ന് സ്വന്തം അണികള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ നീലേശ്വരത്തുള്ള വിഭാഗീയതയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്ന് ആക്ഷേപമുണ്ട്.

എംപി യുടെ നാട്ടില്‍ ലോക്കല്‍ കമ്മറ്റിയോഗങ്ങള്‍ പോലും വിഭാഗീയതയുടെ ഭാഗമായി വിളിച്ചു ചേര്‍ക്കാനാകാതെ നട്ടം തിരിയുകയാണ് സിപിഎം നേതൃത്വം. റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എംപി പ്രഖ്യാപിച്ച സമരം സിപിഎം നേതൃത്വവുമായി ആലോചിക്കാതെയാണെന്ന് ഒരു വിഭാഗം പറയുന്നു. എംപി യുടെ ഈ സ്വയം പ്രഖ്യാപിത നാടകത്തിനെതിരെ പ്രാദേശിക നേതൃത്വത്തിലെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നീലേശ്വരം വീണ്ടും സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദനയാവുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

Kerala

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

പുതിയ വാര്‍ത്തകള്‍

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.