Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സൂചനാ ബോര്‍ഡില്ല: യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 10:06 pm IST
in Palakkad

കഞ്ചിക്കോട്:കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ സൂചനാ ബോര്‍ഡുകള്‍ ഇത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പാലക്കാട്- കോയമ്പത്തൂര്‍ ദേശീയ പാതയില്‍ കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കുള്ള വഴിയില്‍ നാളിതുവരെ സൂചനാ ബോര്‍ഡ് സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. നിരവധി തവണ യാത്രക്കാര്‍ ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല.

സത്രപ്പടിറോഡ് കൂടി സംഗമിക്കുന്ന ഇവിടെ വേഗതാ നിയന്ത്രണത്തിനു സംവിധാനങ്ങളുമില്ല. കോയമ്പത്തൂര്‍, പാലക്കാട് ഭാഗങ്ങളില്‍ നിന്നും ചീറിപാഞ്ഞുവരുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണിയാവുകയാണ്. സിഗ്നല്‍ സംവിധാനമില്ലാത്തതും വേഗതാ നിയന്ത്രണത്തിന് സ്പീഡ് ബ്രേക്കുകളോ ഇല്ലാത്തതും പലപ്പോഴും അപകടത്തിന് കാരണമാവുന്നു. അനേകം ആള്‍ക്കാരാണ് ഇവിടെനിന്നും ഭാഗ്യംകൊണ്ട് മാത്രം രക്ഷപെട്ടിട്ടുള്ളത്.

കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിരവധി സ്ഥിരം യാത്രക്കാരാണ് ദിനം പ്രതി കോയമ്പത്തൂര്‍ ഭാഗത്തേക്ക് പഠനത്തിനും തൊഴിലിനുമായി പോവുന്നത്. കോയമ്പത്തൂരില്‍ നിന്നുള്ള കണ്ണൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍ പാസഞ്ചര്‍കള്‍ക്കും പാലക്കാട് നിന്നുള്ള കോയമ്പത്തൂര്‍ ട്രിച്ചി, ഈറോഡ് എന്നീ പാസഞ്ചര്‍കള്‍ക്കും കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ട്.

കോയമ്പത്തൂരില്‍ നിന്നുമുള്ള അന്തര്‍സംസ്ഥാന ബസുകള്‍ക്ക് റെയില്‍വെ സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിര്‍ത്തുമെങ്കിലും പാലക്കാട് നിന്നുമുള്ള ബസുകള്‍ക്ക് ഐടിഐ കഴിഞ്ഞാല്‍ പിന്നെ അട്ടപ്പള്ളത്താണ് സ്റ്റോപ്പുള്ളത്. ഇതുമൂലം റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് വരേണ്ടവര്‍ ഐടിഐയില്‍ ഇറങ്ങി ഓട്ടോയെ ആശ്രയിക്കുകയോ അല്ലെങ്കില്‍ വാളയാര്‍ ബസില്‍ കയറി വാട്ടര്‍ ടാങ്ക് സ്റ്റോപ്പില്‍ ഇറങ്ങി ഇടറോഡിലൂടെ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്ത് എത്തണം.

പാലക്കാട് കോയമ്പത്തൂര്‍ റെയില്‍വെപാതയിലെ പ്രധാന സ്റ്റേഷനായിട്ടും കഞ്ചിക്കോട് റെയില്‍വെ സ്റ്റേഷന്റെ ദേശീയ പാതയില്‍ നിന്നുമുള്ള പ്രവേശന കവാടത്തില്‍ സൂചനാ ബോര്‍ഡുകളില്ലാത്തത് പല യാത്രക്കാരെയും വട്ടം കറക്കുകയാണ്. ഇവിടെ ദിശാ ബോര്‍ഡ് സ്ഥാപിക്കേണ്ട കാര്യത്തില്‍ റെയില്‍വെക്കും ദേശീയ പാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരുമ്പോള്‍ ദുരിതത്തിലാവുന്നത് വഴിയറിയാതെ നട്ടം തിരിയുന്ന യാത്രക്കാരാണ്.

മാത്രമല്ല സന്ധ്യ മയങ്ങിയാല്‍ പ്രദേശം അന്ധകാരത്തിലാവുന്നത് രാത്രികാലങ്ങളില്‍ ട്രെയിന്‍ ഇറങ്ങി വരുന്നവരെ ദുരിതത്തലാവുന്നുണ്ട്. ഈ സമയങ്ങളില്‍ ദൂര സ്ഥലങ്ങളില്‍ നിന്നും ജോലികഴിഞ്ഞെത്തുന്ന സ്ത്രീകള്‍ ഇത് വഴി ഭയപ്പാടോടുകൂടിയാണ് സഞ്ചരിക്കുന്നത്. ഇവിടുത്തെ വഴി വിളക്കുകള്‍ പ്രകാശിച്ചിട്ട് നാളേറെയായി.

കഞ്ചിക്കോട് – സത്രപ്പടി റോഡിലെ വാട്ടര്‍ ടാങ്ക് സ്റ്റോപ്പിലും റെയില്‍വെ സ്റ്റേഷനിലേക്കുമുള്ള സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന യാത്രക്കാരായ പ്രദേശ വാസികളുടെയും ആവശ്യങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. ഉടന്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ജനങ്ങളും യാത്രക്കാരും ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.