Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവ്യാവൃത ഭജനാത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 09:17 pm IST
in Samskriti

വ്യക്തമായ പ്രേമഭക്തിയുടെ തടസ്സങ്ങളെ വിവരിച്ച ശേഷം ആ പ്രേമഭക്തി എങ്ങിനെ നേടാനാകുമെന്ന് ശ്രീനാരദന്‍ വിവരിക്കുന്നു. നിര്‍ത്താതെയുള്ള ഭജനയാണ് അതിനുള്ള ഒരു മാര്‍ഗം.

ആവര്‍ത്തിച്ചുള്ള ഭജനകള്‍ മനുഷ്യനെ ആ ഭാവത്തിലേക്കു നയിക്കും.

നാം ഏതു കാര്യത്തിലേക്കാണോ കൂടുതല്‍ സമയം ശ്രദ്ധിക്കുന്നത് ആ ചിന്തകള്‍ വിടാതെ പിന്തുടരും. ഏതു കാര്യമാണെങ്കിലും നമുക്കിത് അനുഭവസിദ്ധമായിരിക്കും. പകലു മുഴുവന്‍ ചെയ്തുകൊണ്ടിരുന്ന കാര്യത്തെക്കുറിച്ച് തന്നെ രാത്രിയിലും ചിന്ത പരതി നടക്കും. ഉറക്കത്തിനിടയിലും ഇതേ ചിന്ത പിന്തുടരും. സ്വപ്‌നത്തില്‍ പോലും ഇതേ വിഷയംതന്നെ കടന്നുവരാനുള്ള സാധ്യതകള്‍ കൂടും.

പണ്ട് സ്‌കൂള്‍ ക്ലാസുകളില്‍ അധ്യാപകര്‍ പറയാറുണ്ട്. ഉറക്കത്തില്‍ വിളിച്ചുചോദിച്ചാലും പറയാന്‍ പാകത്തിന് പഠിക്കണം എന്ന്. അതായത് ഊണിലും ഉറക്കത്തിലും ഒരേ ചിന്ത. അങ്ങനെ ചിന്ത ഒരേ കാര്യത്തെക്കുറിച്ചുതന്നെയാകുമ്പോള്‍ നമ്മുടെ മനസ്സ് അതായി മാറുന്നു. നമ്മുടെ തലച്ചോര്‍ നമ്മെ അതിേലക്കു കൊണ്ടുേപാകുന്നു.

അതിനുള്ള മാര്‍ഗം മാത്രമായി ബുദ്ധി മാറുന്നു.

നമ്മുടെ ചിന്ത വിഷയസുഖങ്ങളെക്കുറിച്ചാണെങ്കില്‍ നാം വിഷയസുഖങ്ങൡലേക്കുതന്നെ നീങ്ങും. അതു കിട്ടാതെ വരുമ്പോള്‍ കടുത്ത നൈരാശ്യത്തിലേക്കും അതുവഴി കോപത്തിലേക്കും അശാന്തിയിലേക്കും നാശത്തിലേക്കും നീങ്ങും.

മറിച്ച് നമ്മുടെ ചിന്ത ഭഗവത്കാര്യത്തില്‍ നിരന്തരം ചലിച്ചുകൊണ്ടിരുന്നാല്‍ മനസ്സും ബുദ്ധിയും ഭഗവത്കാര്യങ്ങളിലേക്കുതന്നെ നമ്മെ നയിച്ചുകൊണ്ടിരിക്കും. അതുവഴി നമുക്ക് ഭഗവത് പ്രാപ്തി ഉണ്ടാവുകയും ഭഗവാനും നാമും ഒന്നായി മാറുകയും ചെയ്യും.

നിരന്തരം ഭഗവത്ചിന്തയുണ്ടാകാന്‍ ഉത്തമമായ ഒരു മാര്‍ഗമാണ് ഭജനയും ഭഗവത്‌സ്തുതികളും അതിന്റെ കൂടെ നമുക്കു ലയിക്കാന്‍ കഴിയുന്ന വിധത്തില്‍ താളമേളങ്ങളുടെ അകമ്പടികള്‍ കൂടുതല്‍ ഉചിതം.

നാട്യവും നൃത്തനൃത്യങ്ങളുമെല്ലാം അക്കാര്യത്തില്‍ കൂടുതല്‍ സഹായകമായി ലയനസൗകര്യമൊരുക്കും.വൃന്ദാവനത്തിലെ ഗോപികമാരെ നോക്കൂ. അവര്‍ അംഗവിക്ഷേപങ്ങളിലൂടെ ഭഗവാനെ അനുകരിക്കുന്നു. ഭഗവാനോടൊപ്പമെന്ന ബോധ്യത്തില്‍ നൃത്തച്ചുവടുകള്‍ വക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം
Malappuram

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍
Malappuram

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍
Malappuram

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍
Malappuram

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

പുതിയ വാര്‍ത്തകള്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.