Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തുമ്പൂര്‍മുഴി മാലിന്യസംസ്‌കരണം: 110 അപേക്ഷ ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 09:56 pm IST
in Palakkad

പാലക്കാട്:നഗരസഭ പരിധിയില്‍ നടപ്പാക്കുന്ന തുമ്പൂര്‍മുഴി മാതൃകയിലുളള മാലിന്യസംസ്‌കരണത്തിന് ഇതുവരെ 110 പേര്‍ അപേക്ഷ നല്‍കിയതായി സെക്രട്ടറി അറിയിച്ചു.

ഒക്ടോബര്‍ ഒന്നുമുതല്‍ വീടുകളില്‍ നിന്ന് ജൈവമാലിന്യ ശേഖരിക്കുന്നത് നിര്‍ത്തലാക്കുന്നസാഹചര്യത്തില്‍ ജൈവമാലിന്യസംസ്‌കരണത്തിന് ഒട്ടുംതന്നെ സ്ഥലസൗകര്യമില്ലാത്തവരില്‍ നിന്നാണ്അപേക്ഷ ക്ഷണിച്ചത്.ലഭ്യമായ അപേക്ഷകളില്‍ നഗരാസഭാധികൃതര്‍ പരിശോധന നടത്തി മാലിന്യസംസ്‌കരണത്തിന് സ്ഥലസൗകര്യമില്ല എന്ന് ഉറപ്പായതിനു ശേഷമാവും വീടുകള്‍ക്ക് മാലിന്യസംസ്‌കരണത്തിന് അവസരം നല്‍കുക.

നഗരസഭാ കാര്യാലയ പരിസരം,ശഖരിപുരം,പുതുപള്ളി തെരുവിലെ നഗരസഭാ അറവുശാല പരിസരം,വെണ്ണക്കര എന്നിവിടങ്ങളിലാണ് നഗരസഭ തുമ്പൂര്‍മുഴി മാതൃകയില്‍ ജൈവമാലിന്യസംസ്‌കരണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.ഇവയ്‌ക്ക്പുറമെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം,ലക്ഷ്മി നാരായണപുരം,മണലി എന്നിവിടങ്ങളില്‍ തുമ്പൂര്‍മുഴി മാതൃക സജ്ജമാക്കി വരികയാണ്.

സംസ്്കരണത്തിന് ഒരെണ്ണത്തിന് അഞ്ച് ലക്ഷത്തോളമാണ് ചെലവ്.നഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് തുക ചെലവഴിക്കുന്നത്.നഗരസഭാ എഞ്ചിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തുളള ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ബിന്നുകളിലൊവലുപ്പമുളള മറ്റേതെങ്കിലും കോണ്‍ക്രീറ്റ് നിര്‍മാണത്തിലൊ സുഷിരങ്ങളിട്ട് വായുസഞ്ചാരമുറപ്പാക്കി കരിയിലയും ചാണകവും ഉപയോഗിച്ച് 90ദിവസത്തിനകം ജൈവമാലിന്യം വളമാക്കി മാറ്റുകയാണ് രീതി.ഒരു ദിവസം എട്ട് മുതല്‍ 10 കിലോഗ്രാം വരെ ജൈവമാലിന്യം സംസ്്ക്കരിക്കാം.ആകെ 1.8 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാം.മൊത്തം 250 കിലോഗ്രാം വളം അതുവഴി ലഭിക്കും.

ചാണക ഇനോക്കുലം ഉപയോഗിക്കുന്നതിനാല്‍ ദുര്‍ഗന്ധം ഒട്ടും തന്നെ ഉണ്ടാവില്ല.ചെറിയ ബിന്നുകളില്‍ അടുക്കളയ്‌ക്കകത്തു വരെ ഇതേ രീതിയില്‍ ജൈവമാലിന്യം സംസ്‌കരിക്കാം.

നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ നനവ്പൂര്‍ണ്ണമായല്ലെങ്കിലും ഭൂരിഭാഗമെങ്കിലും അകറ്റിയാണ് നിക്ഷേപം നടത്തേണ്ടത്.തുമ്പൂര്‍മുഴി മാലിന്യസംസ്‌കരണ സംവിധാനത്തിന് മഴയോ വെയിലോ ഏല്‍ക്കാന്‍ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.