Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗണപതിക്ക് ഏത്തമിടാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 08:58 pm IST
inSamskriti

ഏത്തമിടീലിന്റെ പിന്നിലുള്ള ചരിത്രം അറിയുമ്പോഴേ അതിന്റെ പ്രാധാന്യവും മനസ്സിലാകൂ. കഥ പലര്‍ക്കും അറിവുള്ളതായിരിക്കും. ഭഗവാന്‍ വിഷ്ണു ശിവകുടുംബത്തെ ഒരിയ്‌ക്കല്‍ വൈകുണ്ഠത്തേയ്‌ക്ക് ക്ഷണിച്ചു. മക്കളേയും കൂട്ടി പോവുകയാണ് ശിവപാര്‍വ്വതിമാരുടെ പതിവ്. മഹാവിഷ്ണുവിനെ കാണാന്‍ പോയപ്പോഴും കുഞ്ഞുഗണപതിയേയും മുരുകനേയും കൂടെക്കൊണ്ടുപോയി.

മഹാലക്ഷ്മിയും ശ്രീപാര്‍വ്വതിയും പലതും പറഞ്ഞ് രസിച്ചിരുന്നു. മഹാവിഷ്ണുവും ശിവഭഗവാനും ഗഹനമായ പല ചര്‍ച്ചകളിലും ഏര്‍പ്പെട്ട് ചുറ്റുപാടുതന്നെ മറന്നു. ഇതിനിടയില്‍ ഗണപതി അവിടൊക്കെ ചുറ്റിപ്പറ്റി നടന്ന് ഓരോന്നൊക്കെ എടുത്തുകാണുന്നുണ്ടായിരുന്നു.

ഭഗവാന്റെ ചക്രായുധം ഗണപതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഗണപതിക്ക് എന്തുകണ്ടാലും വായിലിടുന്ന പതിവുണ്ട്. ഉണ്ണിഗണപതി അതെടുത്ത് വായ്‌ക്കകത്താക്കി. ഇറക്കാന്‍ അല്‍പം ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് വായില്‍ത്തന്നെ വച്ചിരുന്നു.

ഭഗവാന്‍ വിഷ്ണു സംസാരമൊക്കെ കഴിഞ്ഞ് വന്നുനോക്കുമ്പോള്‍ ചക്രായുധം കാണാനില്ല. വായൊക്കെ അടച്ചുപിടിച്ച് ഒരു കള്ളലക്ഷണത്തില്‍ നില്‍ക്കുന്ന ഗണപതിയെ കണ്ടപ്പോള്‍ ഭഗവാന് കാര്യം മനസ്സിലായി. ഭയപ്പെടുത്തിയാല്‍ കുഞ്ഞ് പേടിച്ച് അത് വിഴുങ്ങിയാലോ?. ഒന്നു ചിരിപ്പിക്കാന്‍ എന്താണ് മാര്‍ഗ്ഗം എന്നോര്‍ത്ത് ഭഗവാന്‍ ഗണപതിയുടെ മുന്നില്‍ നിന്ന് ഏത്തമിട്ടുകാണിച്ചു.

മുതിര്‍ന്ന ഒരാളില്‍ നിന്ന് ഏത്തമിടുന്നത് കണ്ടപ്പോള്‍ ഗണപതി ചിരിച്ചുപോയി. അപ്പോള്‍ ഗണപതിയുടെ വായില്‍ നിന്ന് ചക്രായുധം താഴെ വീണു. ദുര്‍ഘടം ഒഴിവായി. വിഘ്‌നങ്ങള്‍ തീര്‍ക്കുന്നവനാണ് ഗണപതി ഭഗവാന്‍. അദ്ദേഹം സന്തോഷിച്ച് ചിരിക്കുകകൂടി ചെയ്താലോ. നമ്മുടെ വിഘ്‌നങ്ങള്‍ അകലും. അനുഗ്രഹം ചൊരിയപ്പെടും.

ഏത്തമിടേണ്ടത് എങ്ങനെ

മഹാഗണപതിയെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന ഒന്നാണ് ഏത്തമിടല്‍. മറ്റൊരു ദേവതയ്‌ക്കും ഏത്തമിടല്‍ പറഞ്ഞിട്ടില്ല. ഏത്തമിടുന്നതിനും ഒരു രീതിയുണ്ട്. ഭക്തന്‍ ഇടതുകാലിന്മേല്‍ ഊന്നിനിന്നിട്ട് വലതുകാല്‍ ഇടതുകാലിന്റെ മുമ്പില്‍കൂടി കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതു കൈയുടെ ചൂണ്ടാണി വിരലും നടുവിരലുംകൊണ്ട് വലത്തെ ചെവിയിലും, വലതുകൈ ഇടതുകൈയുടെ മുമ്പില്‍ കൂടി കൊണ്ടുവന്നു ചൂണ്ടാണി വിരലും നടുവിരലും കൊണ്ട് ഇടത്തെ ചെവിയിലും പിടിക്കണം.

എന്നിട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞ് ഇരുകൈമുട്ടുകളും താഴേക്ക് കൊണ്ടുവരികയും നിവര്‍ന്നു മുകളിലേക്ക് വന്നു പൂര്‍വസ്ഥിതിയില്‍ നില്‍ക്കുകയും ചെയ്യുക. ഏത്തമിടലിന്റെ ഏറ്റവും കുറഞ്ഞ എണ്ണം മൂന്നാണ്. ഏത്തമിടല്‍കൊണ്ട് വളരെയേറെ ഗുണങ്ങള്‍ ഉണ്ട് . അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

പുതിയ വാര്‍ത്തകള്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.