Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആഗ്രഹങ്ങളുടെ വലയില്‍ നിന്ന് പുറത്തുകടക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 07:51 pm IST
inSamskriti

ഏതു കാര്യവും ചില പ്രത്യേക രീതിയിലായിരിക്കണം നടത്തേണ്ടത് എന്ന കടുംപിടുത്തമാണ് എല്ലാ മനോവേദനയുടെയും അടിസ്ഥാന കാരണം. മനസ്സില്‍ ആദ്യമേ തന്നെ ദൃഢമായി ഉറച്ചുപോയിട്ടുള്ള ധാരണകളാണ് അതെല്ലാം. ആ ധാരണകള്‍ തന്നെയാണ് ഭൂതകാലത്തേക്കും ഭാവികാലത്തേക്കും മനസ്സിനെ ചാഞ്ചാട്ടുന്നത്. ഭാവി ചിന്തയില്‍നിന്നുണ്ടാവുന്ന ഭയവും ഭൂതകാലത്തിലെ ചിന്തകള്‍ക്കൊപ്പം കടന്നുവരുന്ന ദുഃഖവും ഇല്ലാതാകണമെങ്കില്‍ പൂര്‍ണമായും മനസ്സ് ഇക്ഷണത്തിലേക്ക് എത്തണം. അതിനുവേണ്ടിയാണ് ധ്യാനവും യോഗയും സേവയുമൊക്കെ.

ശക്തമായ ചിന്തകള്‍ക്ക് നിങ്ങളില്‍ അന്തര്‍ലീനമായ അവബോധത്തെ പൂര്‍ണമായും തടയാനും കഴിയും. അപ്പോള്‍ യഥാര്‍ത്ഥ ബുദ്ധി പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ടുതന്നെ ആനന്ദം അനുഭവിക്കാനും കഴിയില്ല. അവബോധം ഉണര്‍ന്നിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന സംഭവങ്ങള്‍ താല്‍ക്കാലികമാണെന്ന് ബോധ്യമാകും. ആ സമയം ആരെങ്കിലും നിങ്ങളോടു ദേഷ്യപ്പെടുകയോ, കുറ്റപ്പെടുത്തുകയോ ചെയ്താലും വേദന തോന്നില്ല. പുഞ്ചിരിയോടെ അതിനെ നോക്കിക്കാണാനാകും. നിരാശയും ദുഃഖവും ക്രോധവുമെല്ലാം നിരീക്ഷിച്ചുകൊണ്ടേയിരിക്കുക. അപ്പോള്‍ അതിന് വ്യത്യസ്തമായൊരു മാനം കൈവരുന്നതായി കാണാം.

പരിമിതമായ ആനന്ദംകൊണ്ട് മനസ്സ് ഒരിക്കലും സംതൃപ്തമാകുന്നില്ല. എല്ലാ മനസ്സിന്റെയും ആഗ്രഹം സ്വന്തം ഉറവിടത്തിലേക്ക് തിരിച്ചുപോകുന്നുണ്ട്. പൂര്‍ണമായ ആനന്ദത്തിന്റെ സ്രോതസ്സ് അവിടെയാണ്. അതിന് ആഗ്രഹങ്ങളുടെയും ചിന്തകളുടെയും വലയത്തില്‍നിന്ന് പുറത്തുകടക്കണം. ആഴത്തിലുള്ള പ്രാര്‍ത്ഥനയും ധ്യാനവും അതിനുള്ള വഴിയൊരുക്കിത്തരും. വളരെയേറെ ശ്രദ്ധിക്കേണ്ടതും നിരീക്ഷിക്കേണ്ടതുമായ ഒന്നാണ് മനസ്സ്. ഏതു നിമിഷവും അത് നിഷേധങ്ങളില്‍ ആകൃഷ്ടമാകും. ദുര്‍ഗുണങ്ങളില്‍ പിടിച്ചുതൂങ്ങിനില്‍ക്കുവാനുള്ള ഒരു പ്രവണത മനസ്സിനെപ്പോഴും ഉണ്ട്. നിങ്ങള്‍ക്കൊരിക്കലും മനസ്സിനെ യുദ്ധത്തിലൂടെ കീഴ്‌പ്പെടുത്താനാവില്ല. അതിനെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കൂ. അതാണ് ധ്യാനം.

ധ്യാനത്തിലൂടെ പ്രകൃതിയും ശരീരവും ചിന്തകളും വികാരങ്ങളുമൊക്കെയായി നിങ്ങള്‍ താദാത്മ്യം പ്രാപിക്കുമ്പോള്‍ മനസ്സ് അതിന്റെ സ്രോതസ്സിലേക്ക് തിരിച്ചുചെല്ലും. അപ്പോള്‍ അനുഭവിക്കുന്നതാണ് ശരിയായ ആനന്ദം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

Gulf

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

Kerala

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.