കൊച്ചി: മോശം കാലാവസ്ഥ കാരണം കരിപ്പൂരില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നെത്തിയ ഇത്തിഹാദ്, ഒമാന്‍ എയര്‍വെയ്സ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് നെടുന്പാശേരിയിലേക്ക് തിരിച്ചുവിട്ടത്.
കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: