Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയോധികര്‍ അക്ഷരമറിയുന്നു, കസ്തൂരിയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 02:58 am IST
in Kerala

 

തിരുവനന്തപുരം: അറുപതാം വയസില്‍ പത്താം ക്ലാസ് പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റും കൈയില്‍ പിടിച്ച് ലക്ഷ്മിക്കുട്ടിയമ്മ ഓടിയെത്തിയത് ടീച്ചറിനരികില്‍. എന്നിട്ട് അഭിമാനത്തോടെ അവര്‍ പറഞ്ഞു. ‘കസ്തൂരി ടീച്ചറേ, ഞാന്‍ പരീക്ഷ പാസായി’. ഒരു വ്യാഴവട്ടക്കാലത്തെ സാക്ഷരതാ പ്രവര്‍ത്തനത്തിനിടെ ഇങ്ങനെ നൂറുകണക്കിന് വയോധികരുടെ അഭിമാന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് കസ്തൂരി. പ്രായം മറന്ന നിരക്ഷരര്‍ക്ക് അറിവിന്റെ വെട്ടം പകരുന്ന ഗുരുനാഥയാണ് കസ്തൂരി.

ഊരൂട്ടമ്പലം കാണവിള അനിഴത്തില്‍ കസ്തൂരി മറ്റൊരു തൊഴിലും കിട്ടാതായപ്പോള്‍ സാക്ഷരതാ പ്രേരക് ആയതല്ല. ബികോം ബിരുദം നേടിയ ശേഷം അക്ഷരമറിയാത്ത മുതിര്‍ന്നവരുടെ ടീച്ചറാകാന്‍ സ്വയം ഇറങ്ങിത്തിരിച്ചതാണ്. സ്വന്തം പേരുപോലും എഴുതാനറിയാത്തവര്‍ക്ക് അറിവിന്റെ ലോകം കാട്ടിക്കൊടുക്കാനുളള ഉറച്ച തീരുമാനം. തുന്നല്‍ പണിയെടുത്ത് കുടുംബം പോറ്റുന്ന രാജീവ് കുമാറും ഭാര്യയുടെ ആഗ്രഹത്തിന് എതിരുനിന്നില്ല. പകരം അവരിലെ നന്മയെ പ്രോത്സാഹിപ്പിച്ചു.

ഓരോ വര്‍ഷവും അറുപത് മുതല്‍ നൂറു പേരെ വരെ കസ്തൂരി മലയിന്‍കീഴ് ബ്ലോക്കിന് കീഴിലെ തുടര്‍ വിദ്യാകേന്ദ്രത്തിലൂടെ സാക്ഷരരാക്കുന്നു. ഇതേവരെ 600 മുതിര്‍ന്നവരെ പത്താം ക്ലാസ് പാസാക്കി ബ്ലോക്കിലെ മികച്ച സാക്ഷരതാ പ്രേരകായി. ഞായറാഴ്ചകളിലും പൊതു ഒഴിവു ദിവസങ്ങളിലുമാണ് ക്ലാസ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരും പള്ളിക്കൂടത്തിന്റെ പടി കാണാത്തവരുമാണ് പഠിതാക്കള്‍. കഴിഞ്ഞ വര്‍ഷം 93 പേരെയാണ് കസ്തൂരി പത്താം ക്ലാസ് പരീക്ഷ എഴുതിച്ചത്. ഇവരില്‍ 91 പേരും വിജയിച്ചു. ഇത്തവണ നൂറു പേരെ പത്താംതരം കടത്താനുള്ള പരിശ്രമത്തിലാണ് കസ്തൂരി.

അഞ്ചാം ക്ലാസുകാരന്‍ അഭിജിത്, എല്‍കെജി വിദ്യാര്‍ത്ഥി അഭിഷേക് എന്നിവരാണ് മക്കള്‍. പ്രാരാബ്ധങ്ങള്‍ ഏറെയുണ്ടെങ്കിലും മറ്റൊരു ജോലിയെ കുറിച്ച് പറഞ്ഞാല്‍ കസ്തൂരി ഒഴിഞ്ഞു മാറും. ‘ഈ ജീവിതം എന്നേക്കാള്‍ പ്രായമുള്ളവര്‍ക്ക് അറിവു പകരാനുള്ളതാണ്. ഞാന്‍ മനസുകൊണ്ട് ഒരുപാട് സന്തോഷിക്കുന്നു. അതിലേറെ അഭിമാനവും’. ആ വാക്കുകളില്‍ വായിച്ചെടുക്കാം കസ്തൂരിയിലെ നന്മ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.