Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകൃഷ്ണ ജയന്തി: ആഘോഷങ്ങള്‍ക്ക് അനുമതി നിഷേധിച്ച് അലങ്കോലമാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 12:05 am IST
in Kerala

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ സിപിഎം നീക്കം. ഭരണത്തിന്റെ മറവില്‍ പോലീസിനെ മുന്നില്‍ നിര്‍ത്തിയാണ് ഹൈന്ദവ സമാജത്തിന്റെ ഉത്സവമായ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ സിപിഎം ജില്ലാ നേതൃത്വം നീക്കം നടത്തുന്നത്.

കഴിഞ്ഞ 40 വര്‍ഷത്തിലധികമായി സംസ്ഥാനത്താകമാനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണഭഗവാന്റെ ജന്മനാളില്‍ നടത്തിവരുന്ന ആഘോഷ പരിപാടികളാണ് കുപ്രചാരണങ്ങള്‍ നടത്തിയും ശോഭായാത്രകള്‍ നടക്കുന്ന അതേസമയത്ത് സാംസ്‌കാരിക ഘോഷയാത്രയെന്നും സമ്മേളനമെന്നും പേരിട്ട് മറ്റ് പരിപാടികള്‍ നടത്തിയും അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നത്. ശ്രീകൃഷ്ണജയന്തി ദിവസമായ 12ന് ജില്ലയില്‍ 210 കേന്ദ്രങ്ങളില്‍ ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്.

12 ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മൈക്ക് ഉപയോഗിക്കാനും ശോഭായാത്ര നടത്താനും അനുമതി ആവശ്യപ്പെട്ട് ഒന്നരമാസം മുമ്പ് ബാലഗോകുലം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കിള്‍തലത്തിലുളള ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും തൊണ്ണൂറു ശതമാനം സ്ഥലങ്ങളിലെ അപേക്ഷകളിലും അനുമതി നല്‍കാതെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

പല സ്ഥലങ്ങളിലും സിപിഎം നടത്തുന്ന പരിപാടിക്ക് അനുമതി കൊടുക്കുകയും ബാലഗോകുലത്തിന് അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയുമാണ്. ചിലയിടങ്ങളില്‍ ബാലഗോകുലത്തിന്റെ പരിപാടികള്‍ മറ്റ് സ്ഥലത്തേക്ക് മാറ്റണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ പത്ത് മിനുട്ട് വ്യത്യാസത്തില്‍ പരിപാടി നടത്താന്‍ ഇരു സംഘടനകള്‍ക്കും പോലീസ് അനുമതി നല്‍കി. സമാധാനാന്തരീക്ഷം ഉരുത്തിരിഞ്ഞ് വരുന്ന ജില്ലയില്‍ കരുതിക്കൂട്ടി അക്രമമുണ്ടാക്കാനുളള സിപിഎം നേതൃത്വത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് നടപടികളെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

ഒരുഭാഗത്ത് സമാധാനശ്രമങ്ങള്‍ നടത്തുകയും മറുഭാഗത്ത് ഇത്തരം ശ്രമങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നീക്കങ്ങളുടെ ഭാഗമാണ് പുതിയ നടപടികളെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഓണാഘോഷമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചത് ഏറെ വിവാദമായിരുന്നു. ശ്രീകൃഷ്ണജയന്തി നാളിലെ ആഘോഷ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രംവെച്ച് പൂവിട്ട് വാഴ്‌ത്തി നടത്തിയ സംഭവവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണജയന്തി നാളില്‍ തളിപ്പറമ്പിനടുത്ത് നടത്തിയ പരിപാടിക്കിടയില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവസമാപനത്തിന്റെ ഭാഗമായി നടത്താറുളള കൂടിപ്പിരിയല്‍ ചടങ്ങുമായി ബന്ധപ്പെട്ടുളള ഇരട്ട തിടമ്പു നൃത്തം ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന രീതിയില്‍ പൊതുസ്ഥലത്ത് കെട്ടിയാടിയത് പാര്‍ട്ടിക്കുളളില്‍ത്തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.