ഡമാസ്കസ്: ഐഎസിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ സിറിയയിലെ ദെയര്‍ അല്‍ സോര്‍ നഗരത്തിലെ സൈനിക താവളം തിരിച്ചുപിടിക്കാന്‍ സൈന്യം തയാറെടുക്കുന്നു. ദെയര്‍ അല്‍ സോര്‍ നഗരത്തെ വിവിധ ദിശകളില്‍നിന്ന് വളയാന്‍ സിറിയന്‍ സൈന്യത്തിനായിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഐഎസിന്റെ നിയന്ത്രണത്തിലാണ് സൈനിക താവളം. ഡമാസ്കസിന് വടക്കുകിഴക്കന്‍ ഭാഗത്ത് 450 കിലോമീറ്റര്‍ അകലെയാണ് ദെയര്‍ അല്‍ സോര്‍ നഗരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: