കുത്തുപറമ്പ്: സേവാഭാരതി വെണ്ടുട്ടായി ശാഖയുടെ നേതൃത്വത്തില്‍ 46 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഓണകിറ്റുകള്‍ വിതരണം ചെയ്തു. ബിഎംഎസ് നേതാവ് കെ.കുമാരന് ഉദ്ഘാടനം ചെയ്തു. എ.അനില്‍കുമാര്‍ അധ്യക്ഷനായി, പി.സുധീര്‍ ബാബു, എം.പ്രേംജിത്ത്, എന്‍.ഷാലിന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: