Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടൂറിസം മേഖലയ്‌ക്ക് കരുത്താകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 07:58 pm IST
in Kerala

കോട്ടയം: ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അഴിമതിക്കെതിരെ നടത്തിയ കുരിശുയുദ്ധത്തിന്റെ പേരില്‍ സാധാരണക്കാരുടെ മനസ്സില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എല്ലായ്‌പ്പോഴും സ്ഥാനമുണ്ടായിരുന്നു. ഈ അഴിമതിവിരുദ്ധ പ്രതിച്ഛായയും കഠിനാദ്ധ്വാനവുമാണ് കേന്ദ്രമന്ത്രിസഭയിലേക്കും അദ്ദേഹത്തിന് വഴിതുറന്നത്. ദല്‍ഹി വികസന അതോറിറ്റി കമ്മീഷണറായിരിക്കേ 14,000ത്തോളം അനധികൃത കെട്ടിടങ്ങള്‍ ഇടിച്ച്‌നിരത്തി കെട്ടിട നിര്‍മ്മാണ മാഫിയകളെ വിറപ്പിച്ചു.

27 വര്‍ഷം സര്‍ക്കാരിനെ സേവിച്ചതില്‍ നിന്ന് ലഭിച്ച ഭരണപാടവുമായിട്ടാണ് കണ്ണന്താനം കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത്. എംഎല്‍എയെന്ന നിലയില്‍ അഞ്ച് വര്‍ഷത്തെ പരിചയവും അദ്ദേഹത്തെ തുണയ്‌ക്കും. ടൂറിസത്തിന്റെ സ്വതന്ത്ര ചുമതല കിട്ടിയതോടെ കേരളത്തിന്റെ ടൂറിസത്തിന് കരുത്ത് പകരാന്‍ കണ്ണന്താനത്തിന് സാധിക്കും. ടൂറിസം വികസനത്തിന് കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ സംസ്ഥാനം

പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുമൂലം പുതിയ ഫണ്ടുകളും ലഭിക്കുന്നത് കുറഞ്ഞു. കായലോര ടൂറിസം വികസനത്തിനായി ആവിഷ്‌ക്കരിച്ച ടൂറിസം സര്‍ക്യൂട്ട് പദ്ധതി അഞ്ച് വര്‍ഷിലേറെയായിട്ടും യാഥാര്‍ഥ്യമായില്ല. ഇതിലെ ക്രമക്കേടുകളും പുറത്ത് വന്നിരിക്കുകയാണ്. തീര്‍ത്ഥാടക ടൂറിസം പദ്ധതിയായ പ്രസാദത്തില്‍ ഉള്‍പ്പെട്ട ഗുരുവായൂരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കണ്ണന്താനത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് പ്രഖ്യാപിച്ച കുമരകം പാക്കേജ്, പൈതൃക ടൂറിസം തുടങ്ങിയവയിലും കേരളം ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്. പ്രസാദം പദ്ധതിയില്‍ കൂടുതല്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്താനും ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.

ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കേരളത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ എണ്ണം കുറയാന്‍ ഇത് മുഖ്യകാരണമാണ്. ആഭ്യന്തര സഞ്ചാരികളെ ആശ്രയിച്ചാണ് കേരളത്തിന്റെ വിനോദസഞ്ചാര മേഖല പിടിച്ച് നില്‍ക്കുന്നത്. കേന്ദ്ര ടൂറിസം വകുപ്പിന്റെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സഞ്ചാരികളുടെ എണ്ണത്തില്‍ 18-ാം സ്ഥാനമാണ് സംസ്ഥാനത്തിന്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ടൂറിസം മേഖലയ്‌ക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

Kerala

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

പുതിയ വാര്‍ത്തകള്‍

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.