Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാഹി ബൈപ്പാസ് പ്രശ്‌നം: പരിഹാരമായതില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആഹ്ലാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2017, 07:08 pm IST
inKannur

മാഹി: നാല്‍പ്പത് വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങിയ മാഹി ബൈപ്പാസ് പ്രശ്‌നം പുതുശ്ശേരി മുഖ്യമന്തി നാരായണസ്വാമിയുടെ നേത്യത്വത്തില്‍ നാഷണല്‍ ഹൈവേ ഉന്നതാധികാരികളും ബൈപ്പാസ് ആക്ഷന്‍ കമ്മിററി പ്രതിനിധികളും വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളക്കളും സംബന്ധിച്ച യോഗത്തില്‍ ജില്ലാതല പര്‍ച്ചേസ് കമ്മറ്റി തീരുമാനിച്ച തുകയും പലിശയും സഹിതം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അനുവദിച്ചു കൊടുക്കാന്‍ തീരുമാനമായി. കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളിലായി മാഹിയിലെ 220 കുടുമ്പങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് ഇതോടെ അറുതി വന്നിരിക്കയാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് ഭരിച്ച കാലഘട്ടങ്ങളിലൊന്നും പ്രത്യേകിച്ച് മാഹിയിലെത്തന്നെ ശക്തനായ മന്ത്രി ഉണ്ടായിരുന്നിട്ടും തീര്‍ക്കാമായിരുന്ന ഈ നീറുന്ന പ്രശ്‌നം കണ്ടില്ലെന്ന് വെക്കുകയാണുണ്ടായത്. മാഹി എംഎല്‍എ രാമചന്ദ്രന്‍ മാസ്റ്ററും ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും ബിജെപി നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് സത്യന്‍ ചാലക്കര, പുതുശ്ശേരി സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ വിജയന്‍ പുവ്വച്ചേരി എന്നിവരും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ വെച്ച് ചര്‍ച്ച നടത്തി സമവായത്തിലെത്തിയിരുന്നു. നിതിന്‍ ഗഡ്കരിയുടെ നിര്‍ദ്ദേശപ്രകാരം പുതുശ്ശേരി മുഖ്യമന്ത്രി എന്‍എച്ച് അതോറിറ്റി ഉന്നതോദ്യോഗസ്ഥരും ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ 2013 ല്‍ ജില്ലാതല പര്‍ച്ചേസ് കമ്മറ്റി നിശ്ചയിച്ച നഷ്ടപരിഹാരം അനുവദിക്കുകയും കൂടുതലായി സ്റ്റേറ്റ് തല എംപവര്‍കമ്മറ്റി അംഗീകരിച്ച തീയ്യതി തൊട്ടുള്ള കാലയളവിലേക്ക് നാഷണല്‍ ഹൈവേ അതോറിറ്റി അംഗീകരിച്ച പലിശ % അംഗീകരിച്ചു തീരുമാനമായി

പുതുശ്ശേരി മുഖ്യമന്ത്രി നാരായണസ്വാമിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പുതുശ്ശേരി മന്ത്രിമാരായ ഷാജഹാന്‍, നമശ്ശിവായം, മാഹി എംഎല്‍എ രാമചന്ദ്രന്‍ മാസ്റ്റര്‍, മാഹി അഡ്മിനിസ്‌ട്രേറ്റര്‍ മാണിക്ക ദീപന്‍, സത്യന്‍ ചാലക്കര, വിജയന്‍ പൂവച്ചേരി, ടി.കെ.ഗംഗാധരന്‍, അഡ്വ ടി.അശോക് കുമാര്‍, അഡ്വ.എ.പി.അശോകന്‍, കണ്ണിപ്പൊയില്‍ ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

Sports

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

Hockey

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

Kerala

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.