Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോട്ടീസിലൊതുക്കി ഉപസമിതി ശുപാര്‍ശ; ക്ലീന്‍ ചിറ്റുമായി ജില്ലാ ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 10:53 pm IST
in Kerala

മുക്കം: കൂടരഞ്ഞി കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം സ്വതന്ത്ര എംഎ ല്‍എ പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് നോട്ടീസ് നല്‍കാന്‍ ഗ്രാമപഞ്ചായത്ത് ഉപസമിതി ശുപാര്‍ശ. ഇതിനിടയില്‍ ഭൂമി കയ്യേറ്റം നടന്നില്ലെന്നും പരിസ്ഥിതി ലംഘനം നടന്നിട്ടില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട്.

പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് അധ്യക്ഷയായ ഏഴംഗ ഉപസമിതി യാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിവിധ വകുപ്പുകള്‍ക്ക് പഞ്ചായത്തില്‍ ലഭ്യമായ രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സാനിറ്ററിയുമായി ബന്ധപ്പെട്ട മറുപടി മാത്രമാണ് ലഭിച്ചത്. ഇക്കഴിഞ്ഞ പതിനാറ് വരെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈ സന്‍സ് അനുവദിച്ചത്. എന്നാല്‍ ഇത് 10 ന് പിന്‍വലിച്ചു. ഇതിനെതിരെ പാര്‍ക്കിന്റെ ഉടമ നല്‍കിയ ഹര്‍ജിയില്‍ 21 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പഞ്ചായത്തിന് ലഭിച്ചതായി ഉപ സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ആരോഗ്യ വകുപ്പ് പാര്‍ക്കിന് കഴിഞ്ഞ ജൂലൈ ഒമ്പത് വരെയാണ് സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഈ സമയത്ത് ലഘുഭക്ഷണ ശാലയും വിനോദത്തിനുള്ള പാര്‍ക്കും കുട്ടികള്‍ക്കായുള്ള അനുബന്ധ കളിയുപകരണങ്ങളുമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

1939 ലെ മദിരാശി പൊതുജനാരോഗ്യ നിയമത്തിനും വ്യവസ്ഥകള്‍ പ്രകാരമാണ് സാനിറ്ററി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമയത്ത് സ്ഥലത്ത് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുകയോ ജനങ്ങള്‍ ജലം ഉപയോഗിച്ചുള്ള റൈയ്ഡുകള്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ലന്നും ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു .നിയമ ലംഘനം നടന്നിട്ടുണ്ടങ്കില്‍ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് അസാധുവാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

15 പ്രവൃത്തി ദിവസത്തിനകം സാനിറ്ററി ,മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഉപസമിതി ഭരണ സമിതിയോട് ശുപാര്‍ശ ചെയ്തത്. കക്കാടംപൊയില്‍ വാര്‍ഡ് മെമ്പറും സിപിഎം നേതാവുമായ കെ.എസ്.അരുണ്‍കുമാര്‍ കണ്‍വീനറായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇതിനിടയില്‍ പാര്‍ക്കിന് ജില്ലാ ഭരണകൂടത്തിന്റെ ക്ലീന്‍ ചിറ്റ് നല്‍കി. റവന്യു മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍, ദുരന്തനിവാരണ സേന ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭൂമി കയ്യേറ്റം നടന്നില്ലെന്നും, പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാര്‍ക്കില്‍ നടന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

Entertainment

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.