Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്യക്ഷമതയുള്ള സര്‍ക്കാരും മന്ത്രിയുമാണ് കേന്ദ്രത്തിലേതെന്ന് ജി.സുധാകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 10:51 pm IST
in Kerala

കൊട്ടാരക്കര: എംസി റോഡുവഴിയുള്ള യാത്രാദുരിതത്തിന് അന്ത്യം കുറിച്ച് ഏനാത്ത് പാലം മന്ത്രി ജി.സുധാകരന്‍ ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ഉദ്ഘാടനം നടന്നത്.

കാര്യക്ഷമതയുള്ള സര്‍ക്കാരും മന്ത്രിയുമാണ് കേന്ദ്രത്തിലേതെന്നും അവര്‍ക്ക് വീണ്ടും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുകയാണന്നും മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നാടിന്റെ വികസനകാര്യത്തില്‍ രാഷ്‌ട്രീയം പാടിെല്ലന്നതിന്റെ ഉദാഹരണമാണ് സംസ്ഥാനസര്‍ക്കാരിന്റെ ഫാക്‌സ് കിട്ടിയ ഉടന്‍തന്നെ പട്ടാളത്തിനെ വിളിച്ച് ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ കാര്യക്ഷമതയാണ് സര്‍ക്കാരുകള്‍ക്ക് വേണ്ടത്.

സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് ആരെന്നതല്ല പ്രശ്‌നം. ജനകീയ വിഷയത്തിലുള്ള ഇടപെടീലുകളാണ്. കരിങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ച് കവിതകള്‍ രചിച്ച കോണ്‍ട്രാക്ടര്‍മാര്‍ പണ്ടുണ്ടായിരുന്നു. ഏകദേശം 40 വര്‍ഷമായി അതില്ലാതായി. ജനങ്ങളുടെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാതെ പദ്ധതികളിലെ പണം കൈയിട്ട് വാരി അഴിമതി കാണിച്ചപ്പോഴാണ് ഏനാത്തെ അവസ്ഥയുണ്ടായത്.

ബെയ്‌ലി പാലം പൊളിക്കുന്നത് സംബന്ധിച്ച അറിയിപ്പ് മിലിട്ടറി ഉദ്യോഗസ്ഥരില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും വ്യവസ്ഥാപിതമായി അത് ഉടന്‍തന്നെ പൊളിച്ചു കൊണ്ട് പോകുമെന്നും മന്ത്രി പറഞ്ഞു. അയിഷാപോറ്റി എംഎല്‍എ അധ്യക്ഷയായിരുന്നു. എംഎല്‍എ മാരായ ചിറ്റയംഗോപകുമാര്‍, കെ.ബി.ഗണേഷ്‌കുമാര്‍, എംപി കെ. സോമപ്രസാദ്, ബിജെപി കൊല്ലം, പത്തനംതിട്ട ജില്ലാപ്രസിഡന്റുമാരായ ജി.ഗോപിനാഥ്, അശോകന്‍ കുളനട, ഡോ: അരവിന്ദന്‍, കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ ഡാര്‍ലിന്‍ ഡി. ഡിക്രൂസ്, കൊല്ലം, പത്തനംതിട്ട ജില്ല ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Entertainment

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.