Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നിര്‍മ്മാണം പൂര്‍ത്തിയാവാതെ പോത്തുണ്ടി കുടിവെള്ള പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 08:41 pm IST
in Palakkad

ആലത്തൂര്‍:മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി നടപ്പിലാക്കിയ പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നിലച്ചു.2014ല്‍ ആരംഭിച്ച ഒന്നാംഘട്ട പദ്ധതി പോലും മൂന്നും വര്‍ഷമായിട്ടും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

നെന്മാറ,അയിലൂര്‍,മേലാര്‍കോട് പഞ്ചായത്തുകളില്‍ പോത്തുണ്ടിയില്‍ നിന്ന് കുടിവെള്ള വിതരണംനടത്തുന്നതിനായാണ് 29 കോടിരൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചത്. കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന്‌വഴിതടയല്‍ സമരമുള്‍പ്പെടെ നടത്തിയതിനെ തുടര്‍ന്ന് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതിയ്‌ക്ക് അംഗീകാരം ലഭിച്ചത്.

സംസ്ഥാനതല സ്‌കീം സാംഗ്ഷനിംങ് കമ്മറ്റിയുടെ അംഗീകരാത്തോടെ നാഷ്ണല്‍ റൂറല്‍ ഡ്രിംങ്കിങ് വാട്ടര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒന്നാംഘട്ട പദ്ധതിയുലുള്‍പ്പെടുത്തി 11കോടി അന്ന് അനുവദിക്കുകയും നിര്‍മ്മാണപ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പോത്തുണ്ടി ഡാമിനകത്ത് കിണറിന്റെ നവീകരണവും,പ്രതിദിനം 12.5 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റും,നെന്മാറ വരെ പൈപ്പുകള്‍ സ്ഥാപിക്കാനും ഇത് 2015 ഡിസംബറില്‍ പൂര്‍ത്തിയാക്കാനുമായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷംമായിട്ടും പൈപ്പിടലും, ഡാമിന്റെ കിണര്‍ നന്നാക്കലും മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.

ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തി ഇപ്പോഴും തുടരുകയാണ്.കരാറുകാരന് ബില്‍ തുക കുടിശികയായതിനാല്‍ പണി നിര്‍ത്തിവെക്കുകയും പിന്നീട് പുനരാംഭിക്കുകയും ചെയ്തു.പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായി പൂര്‍ത്തിയാകാന്‍ ഇനിയും നാലുമാസമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നെന്മാറയിലും, 10,700 മീറ്റര്‍ നീളം പൈപ്പുകള്‍ സ്ഥാപിച്ച് അടിപ്പെരണ്ടത്തറയിലും, 12,100 മീറ്റര്‍ പൈപ്പിട്ട് കടമ്പിടിയിലും,പുതിയ ജലസംഭരണികള്‍സ്ഥാപിക്കണം. 2016ല്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച ഈ പദ്ധതിയുടെ നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയിട്ടില്ല.പദ്ധതി പൂര്‍ത്തിയായാല്‍ പ്രതിദിനം 70 ലിറ്റര്‍ വെള്ളം എന്നതോതില്‍ 1,32,000 പേര്‍ക്ക് ജലവിതരണം നടത്താന്‍ കഴിയും.

പോത്തുണ്ടിയിലെ ശുദ്ധീകരണ ശാലയില്‍ നിന്ന് വെള്ളം പമ്പ്‌ചെയ്ത് നെന്മാറയിലെ ജലസംഭരണിയില്‍ നിന്ന് നെന്മാറ ഗ്രാമപഞ്ചായത്തിലേക്കും, എന്‍എസ്എസ് കോളേജിന് സമീപത്തെ ജലസംഭരണിയില്‍ നിന്ന് അയിലൂര്‍, മേലാര്‍കോട് ഗ്രാമപഞ്ചായത്തിലേക്കും ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലവിതരണം നടത്തുന്നത്. ഇതിനു പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ തുടങ്ങിയ പദ്ധതിയാണ് മൂന്നുവര്‍ഷമായിട്ടും ഇഴഞ്ഞു നീങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.