Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഭവത്തില്‍ എത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 08:00 pm IST
inSamskriti

നതേന രാജപരിതോഷഃ

ക്ഷുധാശാന്തിര്‍വ

അതുകൊണ്ടുമാത്രം രാജപ്രീതിയോ വിശപ്പുശമനമോ ഉണ്ടാകില്ല. മുപ്പത്തിയൊന്നാം സൂത്രത്തില്‍ പറഞ്ഞ ”രാജഗൃഹഭോജനാദിഷു..” എന്ന സൂത്രത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യത്തിന്റെ തുടര്‍ച്ചയായാണ് ഈ സൂത്രം.രാജാവിനെയോ രാജവംശ ചരിത്രത്തിനെയോ അറിയുന്നതുകൊണ്ടുമാത്രം ഒരാള്‍ക്ക് രാജപ്രീതിയുണ്ടാകുമെന്ന് പറയാനാവില്ല. കൊട്ടാരം പാചകശാലയില്‍ കയറിയതുകൊണ്ട് വിശപ്പുമാറില്ല. ഭക്ഷണവസ്തുക്കളെ അടുത്തറിയുന്നവന്‍ രുചി ആസ്വദിച്ചു കഴിച്ചു എന്നര്‍ത്ഥമില്ല.

ഇതുപോലെയാണ് ഭക്തിയുടെ കാര്യവും. ജ്ഞാനമുണ്ടായതുകൊണ്ടു മാത്രം ഭക്തി അനുഭൂതിയില്‍ നിറഞ്ഞു കിട്ടില്ല. അതിന് മനസ്സറിഞ്ഞുള്ള ശ്രമവും ഹൃദയത്തിന്റെ ലയനപ്രകൃതവും എല്ലാം വേണം. നല്ലൊരു ഹൃദയമുള്ളവനേ അതില്‍ ലയിക്കാനാകൂ. സഹൃദയനു മാത്രമേ സാഹിത്യമാസ്വദിക്കാനാവൂ എന്നുപറയുംപോലെ പരാനുഭൂതിയും ദയാവായ്‌പുമുള്ളവനേ ഭക്തിയില്‍ ലയിക്കാനാവൂ.

”ഒരു പീഡ എറുമ്പിനും വരുത്തരുത്” എന്ന് ശ്രീനാരായണ ഗുരുദേവന്‍ അനുകമ്പാദശകത്തില്‍ പാടിയതുപോലെ സഹവര്‍ത്തികളോട് സ്‌നേഹപൂര്‍വം പ്രവര്‍ത്തിക്കാനാകുന്ന ഒരു മനസ്സുള്ളവനേ ഭക്തിയില്‍ ലയിക്കാനാകൂ. ”അഹിംസാ പരമോ ധര്‍മ്മ” എന്ന അറിവിലും കവിഞ്ഞ് നില്‍ക്കുന്ന അവസ്ഥയിലാണ് ഭക്തിയുടെ ഉയര്‍ച്ച.

”അവനവനാത്മസുഖത്തിനാചരിക്കു

ന്നവയപരന്നു സുഖത്തിനായ് വരേണം” എന്ന് ശ്രീനാരായണ ഗുരുദേവന്‍ പാടിയതുകൊണ്ട് ഉദ്ദേശിച്ചത് ഈ പരാനുഭൂതിയെത്തന്നെയാണ്. അന്യന്റെ ദുഃഖത്തില്‍ ഹൃദയം ലയിച്ച് ഒറ്റ ഹൃദയമായി മാറുന്ന അവസ്ഥയുണ്ടായാല്‍ അവര്‍ക്ക് ഭക്തിയുടെ ലയനം എളുപ്പമാകും. അവര്‍ക്ക് ആ പരമപ്രേമത്തിന് പാത്രമാകാനാകും. രന്തിദേവന്റേയും രാജാ ശിബിയുടേയും ശ്രീബുദ്ധന്റേയും ജൈനന്റേയും എല്ലാം ചരിത്രം നമ്മെ നയിക്കുന്നത് ഈ ബോധത്തിലേക്കാണ്. ആ തലത്തിലാകുമ്പോഴാണ് ജ്ഞാനം ഭക്തിയായി മാറുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.