Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

നൂറ് മേനി തരുന്ന കശുമാവിനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 06:17 pm IST
in Agriculture

കശുമാവ് കൃഷിയില്‍ കൂടുതല്‍ കരുത്ത് പകരാന്‍ പുതിയ കശുമാവിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല രംഗത്ത്. അത്യുത്്പാദന ശേഷിയുള്ള 16 കശുമാവ് ഇനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരുകാലത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇന്ന് വളരെ പിന്നിലേക്ക് പോന്നിരിക്കുകയാണ്. എന്നാല്‍ സംസ്‌കരണ കയറ്റുമതി രംഗത്ത് ഇന്നും നമ്മുടെ സംസ്ഥാനം ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. കശുമാവ് കൃഷിയില്‍ കേര

ളത്തെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അത്യുത്പാദന കശുമാവിന്‍ കൃഷിയോടെ സാധിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന കശുവണ്ടി പരിപ്പിന്റെ ആവശ്യകത നിറവേറ്റാന്‍ ഉത്പാദനം വളരെ കൂട്ടിയെ കഴിയൂ. കേരളത്തിന്റെ ഏത് കാലാവസ്ഥയിലും ഒരേ പോലെ കൃഷിചെയ്യാന്‍ സാധിക്കുന്നതാണ് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയിരിക്കുന്ന 16 ഇനം കശുമാവിനങ്ങളും. പൂവിടുന്ന സമയം വളര്‍ച്ചാരീതിയിലുള്ള വ്യത്യസ്തതകള്‍ ഉത്പാദന ക്ഷമത പരിപ്പിന്റെ ഗുണം എന്നിവയില്‍ തികച്ചും വൈവിധ്യം. ഈ ഇനങ്ങള്‍ മലനാടുകളിലൊഴികെ എവിടെ വേണമെങ്കിലും കൃഷിചെയ്യാന്‍ സാധിക്കും.

കശുമാവിനങ്ങളുടെ സവിശേഷതകള്‍

ആനക്കയം -1

ആനക്കയത്തെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും 1982ല്‍ പുറത്തിറക്കിയ ഇനമാണിത്. നേരത്തെ പുഷ്പിക്കുന്ന സ്വഭാവമുള്ള ഈ ഇനത്തിന് ഒതുങ്ങിയ വളര്‍ച്ചാരീതിയാണുള്ളത്. പച്ചണ്ടിയുണ്ടാകുന്നത് ഡിസംബര്‍ -ജനുവരി മാസങ്ങളിലാണ്. ഒരുകശുമാവില്‍ നിന്നും ശരാശരി 12 കിലോവരെ വിളവ് ലഭിക്കും. കശുവണ്ടിയുടെ തൂക്കം 5.95 ഗ്രാം ആണ്. ഈ ഇനത്തിന്റെ എക്‌സ്‌പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. ചുരുങ്ങിയ പൂക്കാലവും വിളവെടുപ്പ് കാലവുമാണ് ഈ ഇനത്തിനുള്ളത്. കാലവര്‍ഷം നേരത്തെ തുടങ്ങുന്ന പ്രദേശങ്ങളില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായ ഇനമാണിത്.

മാടക്കത്തറ -2

1990ല്‍ മാടക്കത്തറയില്‍ നിന്നും പുറത്തിറക്കിയ ഇനത്തില്‍ ഒതുങ്ങിയ വളര്‍ച്ചാരീതിയാണ് ശ്രദ്ധേയമായിട്ടുള്ളത്. നവംബര്‍മാസത്തില്‍ പുഷ്പിച്ച് ജനുവരി മാസത്തില്‍ പച്ചണ്ടിയുണ്ടാകും. 13 കിലോഗ്രാം വിളവാണ് ഒരു മരത്തില്‍ നിന്നും ശരാശരി ലഭിക്കുന്നത്. എക്‌സ്‌പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 260 ആണ്. മികച്ച ആരോഗ്യത്തോടെ വളരുന്ന മാടക്കത്തറ -1 ഇനം എല്ലാ പ്രദേശത്തും കൃഷിചെയ്യാന്‍ അനുയോജ്യമാണ്.

മാടക്കത്തറ -2

മറ്റെല്ലായിനങ്ങളില്‍ നിന്നും വ്യത്യസ്തമായി വൈകി പുഷ്പിക്കുന്ന ഇനമാണിത്. ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ പുഷ്പി്ച്ച് ഫെബ്രുവരി -മാര്‍ച്ച് മാസങ്ങളില്‍ പച്ചണ്ടി ഉണ്ടാകുന്നു. അതിനാല്‍ കാലവര്‍ഷം വൈകിയെത്തുന്ന പ്രദേശങ്ങളാണ് ഈ ഇനത്തിന് കൂടുതല്‍ അനുയോജ്യം. ഈ ഇനത്തിന്റെ എക്‌സ്‌പോര്‍ട്ട് ഗ്രേഡ് 280 ആണ്. ആറ് ഗ്രാം തൂക്കമുള്ള കശുവണ്ടിയും രണ്ട് ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.

കനക

1993ല്‍ കാര്‍ഷിക സര്‍വകലാശാല മാടക്കത്തറയിന്ന് കൃത്രിമ പരാഗണം വഴി പുറത്തിറക്കിയ സങ്കര ഇനമാണിത്. നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്ന ഈ ഇനത്തിന് തുറന്ന വളര്‍ച്ചാരീതിയാണുള്ളത്. ഏകദേശം 13 കിലോഗ്രാംവരെ ഒരു മരത്തില്‍ നിന്നും വിളവ് ലഭിക്കും. എക്‌സ്‌പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. ഏകദേശം 6.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.8 ഗ്രാം തൂക്കമുള്ള പരിപ്പും ഈ ഇനത്തില്‍ നിന്നും ലഭിക്കുന്നുണ്ട്.

ധന

1993ല്‍ മാടക്കത്തറയില്‍ പുറത്തിറക്കിയ മറ്റൊരു സങ്കരയിനമാണിത്. നവംബര്‍ -ജനുവരി മാസങ്ങളില്‍ പുഷ്പിക്കുകയും ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ കായ്‌ക്കുകയും ചെയ്യുന്നു. ഒരു മാവില്‍ നിന്നും പ്രതിവര്‍ഷം 10.7 കിലോഗ്രാം വിളവ് ലഭിക്കും. 8.21 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.44 ഗ്രാം തൂക്കമുള്ള പരിപ്പും ഇതില്‍ വിളയും. എക്‌സ്‌പോര്‍ട് ഗ്രേഡ് 210 ആണ്.

പ്രിയങ്ക

ആനക്കയം ഗവേഷണ കേന്ദ്രത്തില്‍ നിന്നും 1995ല്‍ പുറത്തിറക്കിയ സങ്കരയിനമാണിത്. ഒതുങ്ങിയ വളര്‍ച്ചാരീതിയാണ് പ്രത്യേകത. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ പുഷ്പിക്കും. ഒരുമരത്തില്‍ നിന്നും ശരാശരി 15 കിലോഗ്രാം വിളവ് വരെ ലഭിക്കും.

എക്‌സ്‌പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 240. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷിചെയ്യാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ഏകദേശം 7.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.64 ഗ്രാം തൂക്കുള്ള പരിപ്പും ഇതില്‍ നിന്നും ലഭിക്കും.

സുലഭ

1996ല്‍ മാടക്കത്തറയില്‍ നിന്നും പുറത്തിറക്കിയ ഇനമാണിത്. ഉയരം കുറഞ്ഞപ്രദേശങ്ങളില്‍ സമതല പ്രദേശങ്ങളില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായ ഇനമാണിത്. ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് പച്ചണ്ടിയുണ്ടാകുന്നത്. വലിയ അണ്ടിയുള്ള ഈ ഇനത്തിന്റെ എക്‌സ്‌പോര്‍ട്ട് ഗ്രേഡ് 210 ആണ്. ഏകദേശം 9.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.88 തൂക്കമുള്ള പരിപ്പും ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്.

അമൃത

1988ല്‍ മാടക്കത്തറയില്‍ നിന്നും പുറത്തിറക്കിയ സങ്കരയിനമാണ്. പടരുന്ന വളര്‍ച്ചാരീതിയെന്നതാണ് ഏറെ പ്രത്യേകത. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ ഇത് പുഷ്പിച്ച് ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ പച്ചണ്ടിയുണ്ടാകും. ഏകദേശം 7.18 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.24 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. 18 കിലോഗ്രാം വരെ ഒരു മരത്തില്‍ നിന്നും വിളവ് ലഭിക്കുന്നുണ്ട്. എക്‌സ്‌പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 210.

അനഘ

1998ല്‍ ആനക്കയം ഗവേഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ സങ്കരയിനമാണ് അനഘ. ഒതുങ്ങിയ ശാഖകളാണ് ഇതിന്റെ പ്രത്യേകത. ഏകദേശം 16.01 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.9 ഗ്രാം തൂക്കമുള്ള പരിപ്പും ഇതില്‍ നിന്ന് ലഭിക്കുന്നുണ്ട്. 13.1 കിലോഗ്രാം വരെ ഒരു മരത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. വലിയ അണ്ടിയുള്ള ഈ ഇനത്തിന്റെ എക്‌സ്‌പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 180 ആണ്.

അക്ഷയ

കേരള കാര്‍ഷിക സര്‍വകലാശാല ആനക്കയം പുറത്തിറക്കിയ ഇനമാണിത്. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജനുവരി -മാര്‍ച്ചില്‍ കായ്‌ക്കുന്നുവെന്ന പ്രത്യേകത ഈ ഇനത്തിനുണ്ട്. 11.3 കിലോഗ്രാം വരെ വിളവ് തരുന്നവയാണ്. എക്‌സ്‌പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു ആണ്.ഏകദേശം 11.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 3.12 ഗ്രാം തൂക്കമുള്ള ഇനമാണിത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.