Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുകയുന്ന വൈരാഗ്യവും അലിയുന്ന മനസ്സും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 09:42 pm IST
in Samskriti

രുക്മിക്ക് തന്നെ അപമാനിച്ചവരോട് കടുത്ത വൈരാഗ്യം പുകഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ തന്റെ സഹോദരിയോട് സ്‌നേഹവും വാത്സല്യവും പതഞ്ഞു പൊങ്ങും. കാര്യം രുക്മിണി തന്റെ വാക്കുകളെ ധിക്കരിച്ചു കൊണ്ട് ശ്രീകൃഷ്ണന്റെകൂടെപ്പോയി. എന്നാലും അവള്‍ തന്റെ സഹോദരിയാല്ലാതാകുന്നില്ലല്ലോ. എന്നെങ്കിലും ഈ ദേഷ്യവും അകല്‍ച്ചയുമൊക്കെ മാറിയിരുന്നെങ്കില്‍. അല്ലെങ്കിലും അവള്‍ക്കെന്നോടു ദേഷ്യമൊന്നും കാണില്ല. ശ്രീകൃഷ്ണന്‍ തന്നെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ സ്‌നേഹപൂര്‍വ്വം തടഞ്ഞതല്ലേ.

എന്നിട്ടും ആ ഗോപാലകൃഷ്ണന്‍ ഊരിയവാളുമായി തന്റെ ശിരസ്സിലെ ഒരു വശത്തെ മുടി മുഴുവന്‍ വടിച്ചു കളഞ്ഞു. അയാള്‍ എന്നെ അപമാനിച്ചു.

എങ്കിലും അയാള്‍ എന്റെ സഹോദരി ഭര്‍ത്താവല്ലേ. കൃഷ്ണന്റെ ഐശ്യര്യം എന്റെ സഹോദരിയുടെ സന്തോഷമല്ലേ. ദൈവമേ അവളുടെ ആ സന്തോഷം എന്നും നിലനില്‍ക്കണമേ.

സഹോദരിയുടെ സന്തോഷത്തിനുവേണ്ടിയെങ്കിലും കൃഷ്ണനുമായി അടുപ്പമുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍. ഈ ചിന്തയിലാണ് ശ്രീകൃഷ്ണ പുത്രനായ പ്രദ്യുന്മന് തന്റെ പുത്രി രുക്മവതിയെ വിവാഹം കഴിച്ചു കൊടുത്തത്.

എന്നാലും ഈ വഴക്കിനൊക്കെ കാരണക്കാരന്‍ ബലരാമനാണെന്ന് തോന്നിപ്പോകുന്നു. കൃഷ്ണന്‍ രുക്മിണിയെയും പിടിച്ചു കൊണ്ടു പോയപ്പോള്‍ ഞാന്‍ പിന്തുടര്‍ന്നതാണ.് അപ്പോള്‍ എന്നെ മറ്റു രാജാക്കന്മാരില്‍ നിന്നെല്ലാം ഒറ്റപ്പെടുത്തിയത് ബലരാമന്‍ വന്ന് ആ രാജാക്കന്മാരെ തടഞ്ഞ സംഭവമാണ്. അല്ലെങ്കില്‍ അന്നുതന്നെ രുക്മിണിയെയും പിടിച്ചു വാങ്ങി എനിക്ക് ഭീഷ്മക രാജധാനിയിലേക്കു മടങ്ങാന്‍ കഴിയുമായിരുന്നു.

രുക്മിയുടെ വൈരാഗ്യം മുഴുവന്‍ ബലരാമനോടാണ്. ഇനിയൊരവസരമുണ്ടായാല്‍ അതെപ്പൊഴായാലും ബലരാമനോട് പകരം വീട്ടണമെന്ന് രുക്മി നിശ്ചയിച്ചു. അതിനുള്ള അവസരത്തിനായി കാത്തിരുപ്പാരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പലതായി. കാലം കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു. ഇപ്പോള്‍ രുക്മിണിയുടെ വിവാഹം കഴിഞ്ഞിട്ടു തന്നെ വര്‍ഷങ്ങളായി.

രുക്മിയുടെ മകന്റെ മകളായ രോചനയെ രുക്മവതി-പ്രദ്യുന്മന്‍ ദമ്പതികളുടെ പുത്രനായ അനിരുദ്ധന്‍ വിവാഹം കഴിക്കുന്നു. ഇതിനായി ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേര്‍ന്നിരിക്കുകയാണ്. ഭോജകട രാജധാനിയിലാണ് വേദി.

അക്ഷൗഹിണി ബലം കൊണ്ടൊന്നും ബലരാമനെ ജയിക്കാനാവില്ലെന്ന് രുക്മിക്കറിയാം. അക്ഷബലം കൊണ്ട് ജയിക്കാനാകുമോ എന്നു നോക്കിയാലോ? ബലരാമന് ചൂതുകളിയില്‍ വൈദഗ്ധ്യം കുറവാണ്.

അനിരുദ്ധ വിവാഹം കഴിഞ്ഞ് ആളും തിരക്കും ഒഴിയുന്നതിനുമുമ്പുതന്നെ കലിംഗാദി രാജാക്കന്മാരുടെ പ്രേരണയാല്‍ രുക്മി ബലരാമനെ ചൂതുകളിക്കാന്‍ വെല്ലുവിളിച്ചു.

തോല്‍വിയറിയാത്ത ബലരാമന്‍ ചൂതുകളി കാര്യമായി വശമില്ലെങ്കിലും വെല്ലുവിളി സ്വീകരിച്ചു. മൂന്നുവട്ടം കളിച്ചു തോറ്റു. ഓരോ പ്രാവശ്യവും പത്തിരട്ടി പന്തയത്തിലാണ് കളിച്ചത്. മൂന്നു പ്രാവശ്യം തോറ്റ ബലരാമനെ കലിംഗാദികള്‍ പരിഹസിച്ചു കൊണ്ടിരുന്നു. അപമാനം നേരിട്ടെങ്കിലും ഹലായുധന്‍ അത് പ്രകടമാക്കിയില്ല. ക്ഷമതന്നെ ആയുധമെന്നു കണക്കാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.