Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഹജ്ജ് വാളണ്ടിയര്‍ നിയമനത്തില്‍ സ്വജനപക്ഷപാതമെന്ന് ആക്ഷന്‍ കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 09:38 pm IST
in Malappuram

മലപ്പുറം: സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രയിലും തുടര്‍ന്ന് പുണ്യ സ്ഥലങ്ങളിലും സേവനം നല്‍കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരെ വാളണ്ടിയര്‍മാരായി തെരഞ്ഞെടുത്തതില്‍ സ്വജനപക്ഷപാതം നടന്നതായി മലപ്പുറം ജില്ലാ ജനകീയ ആക്ഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സംഭവത്തില്‍ സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രിയുടെയും ചെയര്‍മാന്റെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് ആക്ഷന്‍കമ്മറ്റി പരാതി നല്‍കി.വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് 2017 മെയ് ഒന്നിന് മലപ്പുറം കളക്‌ട്രേറ്റില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മറ്റിയോഗത്തില്‍ എട്ടംഗ ഇന്റര്‍വ്യു ബോര്‍ഡിനെ നിയമിച്ചിരുന്നു. പിന്നീട് സംസ്ഥാന ഹജ്ജ് മന്ത്രിയുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പ്, ഹജ്ജ് കമ്മിറ്റിയുടെ തീരുമാനത്തെ അസ്ഥിരപ്പെടുത്തി പുതിയ ഇന്റര്‍വ്യു ബോര്‍ഡിനെ ഗവ. ഉത്തരവിലൂടെ നിയമിച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ഹജ്ജ് കമ്മറ്റിയുടെ ചെയര്‍മാന്‍ തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ ഹമീദ്, കളക്ടര്‍ അമിത്മീണ എന്നിവരെയാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ഇന്റര്‍വ്യു ബോര്‍ഡായി നിയമിച്ചത്. ഇന്റര്‍വ്യു നടക്കുന്നതുവരെ പുതിയ നിയമനത്തെക്കുറിച്ച് എട്ടംഗ ബോര്‍ഡിനെ അറിയിച്ചിരുന്നില്ല.

എന്നാല്‍ ജൂണ്‍ 19, 20 ദിവസങ്ങളില്‍ നടന്ന ഇന്റര്‍വ്യുവില്‍ ബോര്‍ഡംഗമായ ജില്ലാ കളക്ടര്‍ പങ്കെടുത്തിരുന്നില്ല. കളക്ടറുടെ പ്രതിനിധിയെന്ന പേരില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് ടി.കെ. അബ്ദുറഹ്മാനാണ് പങ്കെടുത്തത്. ഈ വര്‍ഷത്തെ വാളണ്ടിയറായി സേവനമനുഷ്ഠിക്കുന്നവരുടെ പ്രാഥമിക ലിസ്റ്റില്‍ ഉള്ളയാളാണ് ഇദ്ദേഹം. സംഭവം വിവാദമായതോടെ അവസാന നിമിഷം യാത്രയില്‍ നിന്ന് പിന്മാറി.

ഹജ്ജ്കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് മൂന്നുലക്ഷത്തോളം രൂപ ചിലവഴിക്കുകയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമ്പോള്‍ ഹജ്ജ് വാളണ്ടിയര്‍ എന്ന കുറുക്കുവഴിയിലൂടെ ചില ഉന്നതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് പലരും അവസരം നേടിയത്. പല വാളണ്ടിയര്‍മാരും യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹജ്ജിനുള്ള അപേക്ഷ ക്യാന്‍സല്‍ ചെയ്തത്. ഇതിലൂടെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

ഹജ്ജ് മന്ത്രിയുടെയും ചെയര്‍മാന്റെയും സ്വജനപക്ഷപാതം അന്വേഷിക്കണമെന്നും ഇരുവരും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബലി പെരുന്നാള്‍ ദിവസം സംസ്ഥാന ഹജ്ജ് ഹൗസിന് മുമ്പില്‍ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെപിഎസ് ആബിദ് തങ്ങള്‍, അസൈനാര്‍ ആല്‍പറമ്പ്, മുസ്തഫ പരതക്കാട് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.