Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംസ്ഥാനത്തെ ഏറ്റവും വലിയ മഴവെള്ള സംഭരണി ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 07:51 pm IST
in Palakkad

ഒറ്റപ്പാലം:കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ പാര്‍ക്ക്സ്ഥാപിക്കുന്ന ഒറ്റപ്പാലം കിന്‍ഫ്രാര്‍ക്കില്‍ സംസ്ഥാനത്തെഏറ്റവും വലിയ ജലസംഭരണിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

രണ്ട് ഏക്കറിലധികം സ്ഥലം ഉപയോഗിച്ചാണ് കേരളത്തിലെ കിന്‍ഫ്ര പാര്‍ക്കുകളില്‍ വെച്ചേറ്റവും വലിയ സംഭരണ സംവിധാനം ഇവിടെഒരുക്കിയിരിക്കുന്നത്. മൂന്ന് ജലസംഭരണികളാണു പാര്‍ക്കില്‍ നിര്‍മ്മിച്ചിട്ടുള്ളത്. രണ്ടെണ്ണം ഇരുപത് ലക്ഷവും ഒരെണ്ണം പത്ത് ലക്ഷവും ലിറ്റര്‍ വെള്ളം സംഭരിച്ചു നിര്‍ത്താന്‍ ശേഷിയുള്ള സംഭരണികളാണിത്.

പാര്‍ക്കിലേക്കു വേണ്ടുന്ന മുഴുവന്‍ ജലവും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണു സംഭരണ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

45ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ചിരിക്കുന്ന സംഭരണികളിലൊന്ന് ഡാംമാതൃകയിലാണു. ജല ശുദ്ധീകരണത്തിനുള്ള സംസ്‌ക്കരണ പ്ലാന്റുകളും അനുബന്ധമായുണ്ട്.പാര്‍ക്കിനുളളിലെ മുഴുവന്‍ സ്ഥലങ്ങളില്‍ നിന്നുമുള്ള മഴവെള്ളംസംഭരണികളില്‍ എത്തിചേരുന്നവിധത്തിലാണു സംവിധാനം ചെയ്തിട്ടുള്ളത്.അഴുക്ക് ചാലുകളില്‍നിന്നുള്ള വെള്ളവും സംഭരണികളിലെത്തിക്കുന്ന വിധത്തിലാണു ചാലുകളുടെ നിര്‍മ്മാണം.

പാര്‍ക്കിന്റെ മൂന്ന് ഭാഗങ്ങളിലായാണു സംഭരണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.വീഴുന്ന മഴവെള്ളം പ്രത്യേകം തയ്യാറാക്കിയ ട്രഞ്ചുകള്‍ വഴി സംഭരണബണ്ടുകളിലെത്തിച്ചേരും.ഇതില്‍ നിന്നും വെള്ളം മണ്ണില്‍ കൂടി ചോര്‍ന്ന് പോകാതിരിക്കാന്‍ എച്ച്ഡിപിഇ എന്ന പ്രത്യേകതരം ഷീറ്റുകള്‍ ബണ്ടിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത്ഉറപ്പിച്ചിട്ടുണ്ട്.

സംഭരണിക്കുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന കിണറില്‍ എത്തി ചേരുന്ന െവള്ളം പമ്പ് ചെയ്ത് ശുദ്ധീകരണശാലക്കുള്ളില്‍എത്തിക്കും. ജലസംസ്‌ക്കരണപ്ലാന്റിനുള്ളില്‍ ശുദ്ധീകരിക്കുന്ന ജലം കുടിവെള്ളമായി വാട്ടര്‍ ടാങ്കിലെത്തും. ഈ ടാങ്കില്‍ നിന്നും പാര്‍ക്കിനുളളിലെ നിത്യ ആവശ്യങ്ങള്‍ക്കായിഉപയോഗിക്കാന്‍ കഴിയും.അഞ്ച് ലക്ഷം ലിറ്റര്‍വെള്ളം ശേഖരിക്കാവുന്ന ടാങ്കാണ് ഇതിനായി നിര്‍മ്മിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.