മലപ്പുറം: അദ്ധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ അനില്‍.കെ.കുറുപ്പന്റെ കവിതാസമാഹാരമായ ‘സീബ്രാലൈനിന്റെ’ പ്രകാശനം 26ന് വൈകുന്നേരം 4.30ന് മലപ്പുറം പ്രസ്ക്ലബ് ഹാളില്‍ നടക്കും. കവി ആലങ്കോട് ലീലാകൃഷ്ണന് പ്രകാശനം ചെയ്യും. യുവ കവി ശൈലന് ഏറ്റുവാങ്ങും. കവി മണമ്പൂര്‍ രാജന് ബാബു അദ്ധ്യക്ഷത വഹിക്കും. സാകേതം പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: