Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പമ്പ-മണിമല നദികളില്‍ വ്യാപക മണലൂറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 08:15 pm IST
in Pathanamthitta

തിരുവല്ല: പമ്പ, മണിമല നദീതീരങ്ങളില്‍ വ്യാപക മണലെടുപ്പ്. പുളിക്കീഴ് പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കീച്ചേരിവാല്‍ക്കടവ്, പുളിക്കീഴ്, കടപ്ര, നാക്കട, പരുമല എന്നീ ഭാഗങ്ങളിലാണ് മണലൂറ്റ് വ്യാപകമാകുന്നത്.

മതിയായ പോലീസുകാരും പെട്രോളിംഗിന് ബോട്ടും ഇല്ലാത്തതാണ് കുറ്റക്കാരെ കണ്ടുപിടിക്കാന്‍ കഴിയാത്തതെന്നാണ് പോലീസിന്റെ വാദം. ഇവിടെ ഉണ്ടായിരുന്ന ഏക ബോട്ട് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടു. സ്‌റ്റേഷനിലെ തന്നെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ബോട്ട് മനപ്പൂര്‍വ്വം കേട് വരുത്തിയതാണെന്ന ആരോപണവും ശക്തമാണ്. സാങ്കേതിക തകരാറിന്റെ പേരില്‍ പുളിക്കീഴ് കീച്ചേരിവാല്‍ക്കടവില്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കഴിഞ്ഞ എമാസം ഈ ബോട്ട് കിടന്നിരുന്നു. അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ ് ജെസിബി ഉപയോഗിച്ച് കരയ്‌ക്ക് കയറ്റിയെങ്കിലും കേടുപാടുകള്‍ തീര്‍ക്കാതെ വീണ്ടും വെള്ളത്തിലിറക്കി.ഇത് ഇപ്പോ ടാര്‍പ്പാളിന്‍ മൂടിയ അവസ്ഥയിലാണ്.പുതിയ ബോട്ട് അനുവദിക്കണമെന്ന് അധികൃതരോട് നിരവതവണ ആവശ്യപ്പെട്ടെങ്കിലും ഈ അവശ്യത്തെ തത്പരകക്ഷികളില്‍ ആരോ അള്ളുവച്ചതായാണ് ആരോപണം.

പുതിയ ബോട്ട് അനുവദിക്കേണ്ടത് ജില്ലാ പോലീസ മേധാവിയാണെ ന്നിരിക്കെ ബോട്ട് അനുവദിക്കാതിരിക്കുന്നതിന് പി ന്നില്‍ ജില്ലാ പോലീസിലെ ചില ഉദ്യോഗ ഇടപെടല്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. യമഹ ഘടിപ്പിച്ച വളളങ്ങളിലാണ് രാത്രി കാലങ്ങളില്‍ മണല്‍ കടത്തുന്നത്. കുതിരശക്തി ഏറെയുളള പമ്പ് സെറ്റ് ഉപയോഗിച്ചാണ് മണലൂറ്റ് നടത്തുന്നത്. ഇത്തരത്തില്‍ കടത്തുന്ന മണ്ണ് കുട്ടനാട്ടിലെ വിജനമായ പ്രദേശങ്ങളില്‍ എത്തിച്ച് വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്.

മണല്‍ മാഫിയയുമായി പോലീസിനുളള അവിശുന്ധ ബന്ധമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. മണല്‍ മാഫിയയി ല്‍ നിന്നും വന്‍തുക മാസപ്പടി ലഭിക്കുന്നതാണ് പോലീസ് മൗനം പാലിക്കുന്നതിന് പിന്നിലെന്നാണ് ആക്ഷേപം. ബോട്ടിന്റെ അറ്റകുറ്റപണികള്‍ക്കുളള അനുമതി ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിക്കാത്തതാണ് കാലതാമസം നേരിടുന്നതിന് കാരണമായി പുളിക്കീഴ് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.