Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഷെയ്ഖ് ഹസീന വധശ്രമം: പത്ത് പ്രതികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 09:33 pm IST
in World

ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത കേസില്‍ പത്ത് ഇസ്ലാമിക ഭീകരര്‍ക്ക് വധശിക്ഷ. ബംഗ്ലാദേശിലെ കോടതികള്‍ വധശിക്ഷ വിധിക്കുമ്പോള്‍ തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണ് പതിവ്. എന്നാല്‍ ഈ കേസില്‍ പത്തു പ്രതികളേയും വെടിവെച്ചു കൊല്ലാന്‍ വിധിച്ചതിനെ അസാധാരണം എന്നാണ് വിലയിരുത്തുന്നത്.

2000ല്‍ തെരഞ്ഞെടുപ്പു റാലിക്കിടെ ഹസീനയെ വധിക്കാന്‍ ലക്ഷ്യമിട്ട് ബോംബുകള്‍ വെച്ചെന്നാണ് പത്തുപേര്‍ക്കുമെതിരെയുള്ള കേസ്.

ധാക്കയിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി ജസ്റ്റിസ് മംതാസ് ബീഗമാണ് വധശിക്ഷ വിധിച്ചത്. പത്തുപേരേയും വെടിവെച്ചു കൊല്ലാനാണ് ഉത്തരവിട്ടത്. നിരോധിത ഭീകര സംഘടനയായ ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമിയുടെ പ്രവര്‍ത്തകരാണ് പ്രതികള്‍. കോതാലിപര എന്ന പട്ടണത്തില്‍ ഹസീന പങ്കെടുത്ത തെരഞ്ഞെടുപ്പു റാലിക്കു തലേന്ന് വേദിയില്‍ നിന്ന് രണ്ടു ബോംബുകള്‍ കണ്ടെടുത്തതിനത്തുടര്‍ന്നാണ് ഗൂഢാലോചന പുറത്തു വന്നത്.

ഹര്‍ക്കത്തുള്‍ മേധാവി മുഫ്തി അബ്ദുള്‍ ഹനാന്റെ നേതൃത്വത്തിലായിരുന്നു ആസൂത്രണം. 2004ല്‍ ബംഗ്ലാദേശിലെ ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥനെ ഗ്രനേഡ് ആക്രമണത്തില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഫ്തിയെ നേരത്തേ തൂക്കിക്കൊന്നിരുന്നു.

ഇരുപതു പ്രതികളാണ് കേസിലുണ്ടായിരുന്നത്. തെളിവുകളുടെ അഭാവത്തില്‍ പത്തുപേരെ കോടതി വെറുതേ വിട്ടു. 1996 മുതല്‍ 2001 വരെ പ്രധാനമന്ത്രിയായിരുന്ന ഹസീന ഇപ്പോള്‍ രണ്ടാംവട്ടമാണ് പ്രധാനമന്ത്രി പദത്തില്‍ എത്തിയിരിക്കുന്നത്.

ഇന്ത്യയിലും പാക്കിസ്ഥാനിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുഫ്തി അബ്ദുള്‍ ഹനാന്‍ എണ്‍പതുകളില്‍ അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്തു. അവിടെ നിന്നു തിരിച്ചു ബംഗ്ലാദേശില്‍ എത്തി ഭീകരസംഘടനയ്‌ക്ക് രൂപം നല്‍കുകയായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബംഗ്ലാദേശില്‍ അരങ്ങേറിയ നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഹര്‍ക്കത്തുള്‍ ഏറ്റെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.