Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും സുഷമയുടെ കാരുണ്യം, സജിമോന്‍ നാട്ടിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 09:32 pm IST
in Kerala

അമ്പലപ്പുഴ: കേന്ദ്ര വിദേശ മന്ത്രി സുഷമ സ്വരാജിന്റെ കാരുണ്യം സജിമോനെ തേടിയെത്തിയപ്പോള്‍ ഒരു കുടംബത്തിന് ആശ്വാസം. ശമ്പളമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിയ യുവാവ് സുരക്ഷിതനായി നാട്ടിലെത്തി. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മീനപ്പള്ളിച്ചിറ വീട്ടില്‍ സജിമോന്‍(41)ആണ് കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് തിരികെ നാട്ടിലെത്തിയത്.

2016 നവംബറിലാണ് തിരുവനന്തപുരം സ്വദേശിയായ ഇടനിലക്കാരന്‍ മാസം 30,000 രൂപ ശമ്പളം ലഭക്കുമെന്ന് പറഞ്ഞാണ് ജോലിക്ക് കൊണ്ടുപോയത്. ഇലക്ട്രിക്കല്‍/ഹെല്‍പ്പര്‍ വിഭാഗത്തില്‍ ജോലി വാങ്ങിനല്‍കമെന്നായിരുന്നു വാഗ്ദാനം.

ഇതിനായി ഒരു ലക്ഷത്തി അയ്യായിരം രൂപ സജിമോന്‍ നല്‍കി. എന്നാല്‍, പറഞ്ഞ ജോലിയോ ശമ്പളമോ ഇദ്ദേഹത്തിനു ലഭിച്ചില്ല. പകരം കെട്ടിടത്തിന്റെ അറുപതാം നിലയില്‍ ആദ്യത്തെ രണ്ടു മാസം ജോലി നല്‍കി, പിന്നീട് അതുംപോയി.

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഷാര്‍യിലുള്ള ടെന്റിലേക്കു മാറ്റി. ഇതോടെ പരിഭ്രാന്തനായ സജിമോന്‍ നാട്ടില്‍ പോകണമെന്ന് കരാറുകാരനോട് പറഞ്ഞെങ്കിലും രണ്ടു ലക്ഷം രൂപ നല്‍കണമെന്നായി. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു.

സ്ഥലത്തെ ജില്ലാ പഞ്ചായത്തംഗം വഴി ബന്ധുക്കള്‍ സ്ഥലം എംപി കെ.സി. വേണുഗോപാലിന് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ, ബിജെപി നേതാക്കള്‍ വഴി വിദേശമന്ത്രി സുഷമ സ്വരാജിനെ സമീപിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി വഴി സജിമോനെ നാട്ടിലെത്തിച്ചത്.

ഇതോടൊപ്പം വിദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സജിമോനുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായി സ്ഥലം പറയാന്‍ കഴിഞ്ഞില്ല. എങ്കിലും അവര്‍ അന്വേഷിച്ച് കൃത്യമായി താമസിക്കുന്ന സ്ഥലം കണ്ടെത്തി നേരില്‍ വന്നു കണ്ടതായി സജിമോന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസം മുന്‍പ് നാട്ടിലെത്തിയ സജിമോന്‍ ആദ്യം നന്ദി പറഞ്ഞത് കേന്ദ്ര സര്‍ക്കാരിനാണ്. ബന്ധുക്കളുമായി ബിജെപി ഓഫീസിലെത്തി നന്ദിപറയാന്‍ തയാറെടുക്കുകയാണ് സജിമോനും അമ്മ സുമംഗലയും ഭാര്യ ബിന്ദുവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.