Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ധര്‍മ്മ വിരുദ്ധമായ ആശയ പ്രചരണങ്ങളെ തുറന്നുകാട്ടി ധര്‍മ്മ സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 08:13 pm IST
in Pathanamthitta

പത്തനംതിട്ട: ധര്‍മ്മ വിരുദ്ധമായ ആശയ പ്രചരണങ്ങളെ തുറന്നുകാട്ടി ധര്‍മ്മ സംവാദം ശ്രദ്ധേയമായി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജത ജയന്തിയോടനുബന്ധിച്ച് വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ധര്‍മ്മ സംവാദം ഹിന്ദുമഹാസമ്മേളനത്തിലാണ് ധര്‍മ്മസന്ദേശവുമായി ആചാര്യന്മാരെത്തിയത്.

പത്തനംതിട്ട റോയല്‍ ഓഡിറ്റേറിയത്തില്‍ നടന്ന ധര്‍മ്മ സംവാദ വേദിയിലെ ആചാര്യസംഗമ ചടങ്ങ് ലോകം ഇന്നും പ്രതീക്ഷാ നിര്‍ഭരമായ മനസോടെ ഭാരതത്തിലേക്ക് ഉറ്റു നോക്കുന്നതായി ബോധ്യപ്പെടുത്തി. ഓള്‍ ഇന്ത്യ ബ്രാഹ്മണ സഭയുടെ ഉപാദ്ധ്യക്ഷനും തന്ത്രിമുഖ്യനുമായ അക്കീരമണ്‍ കാളിദാസ ഭട്ടതരി അദ്ധ്യക്ഷനായിരുന്നു. അഭിമാന ബോധം ഹിന്ദു സമൂഹത്തിന് നഷ്ടപ്പെടുന്നെന്നും ആചാര്യന്മാരുടെ സന്ദേശം വേണ്ടവണ്ണം ജന ഹൃദയങ്ങളിലെത്തിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യ സ്വാമിയെ പ്പോലും പുറം തള്ളുന്നസംസ്‌ക്കാരം ഇവിടെ വളരുന്നു, ഇത് അപകടകരമാണ്. തലങ്ങും വിലങ്ങും ഹിന്ദുവിനെയും അവന്റെ സംസ്‌ക്കാരത്തെയും പ്രഹരിക്കുന്ന ചൈതന്യവത്തായിരുന്ന നമ്മുടെ സംസ്‌ക്കാരം വീണ്ടെടുക്കണം. ഇതിനായി സമൂഹത്തെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെ യ്യുന്ന സ്വാമി ചിദാന്ദപുരി ആധുനിക ലോകത്തെ വിവേകാനന്ദനാണെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

മിസ്സോറാം സര്‍ക്കാരിന്റെ റിട്ട. അണ്ടര്‍ സെക്രട്ടറി പി. കെ ശ്രീനിവാസന്‍ ഭദ്രദീപം കൊളുത്തി. തിരുവല്ല പുരുഷോത്തമനാന്ദ മഠാധിപതി യോഗി കൃഷ്ണാനന്ദപുരി, കൊല്ലം ശക്തിപാദ അദ്വൈതാശ്രമത്തിലെ മാ ആനന്ദമയി, അയിരൂര്‍ ഞ്ജാനാനന്ദ ആശ്രമത്തിലെ സ്വാമി ചിദ് ഭവാനന്ദ സരസ്വതി, സ്വാമി അക്ഷരാന്ദ സരസ്വതി, ഇടപ്പാവൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗൗരീശാനന്ദ തീര്‍ ത്ഥപാദര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. ബാലഗോകുലം സം സ്ഥാന പൊതു കാര്യ ദര്‍ശി ആര്‍. പ്രസന്നകുമാര്‍ സ്വാമിജിയെ പരിചയപ്പെടുത്തി. കൊളത്തൂര്‍ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി ശ്രോതാക്കളുടെ സംശയ നിവാരണം നടത്തി.ആര്‍എസ്എസ് വിഭാഗ് സഹ കാര്യവാഹ് ആര്‍. പ്രദീപ് സ്വാഗതം ആശംസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

പുതിയ വാര്‍ത്തകള്‍

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.