വണ്ടൂര്‍: ബിഎംഎസ് വണ്ടൂര്‍ മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രന് വെങ്കൊളത്ത് ഉദ്ഘാടനം ചെയ്തു. ഇഎസ്ഐ ആനുകൂല്യം എല്ലാവിഭാഗം തൊഴിലാളികള്‍ക്കും അനുവദിക്കണമെന്ന് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. മേഖലാ ഭാരവാഹികളായി എം.ഗംഗാധരന്(പ്രസിഡന്റ്), കെ.രവീന്ദ്രന്(സെക്രട്ടറി), എം.വാസുദേവന്‍(ട്രഷറര്‍), പി.തുളസീദാസ്, ടി.അശോക് കുമാര്‍, എം.പ്രമോദ്, പി.സുന്ദരന്‍, പി.ഭാസ്ക്കരന്‍, ലക്ഷ്മി എടക്കാട്, കെ.സുചിത്ര(അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: