Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിചാരകേന്ദ്രം യുവജന സംഗമം 12 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 11:11 pm IST
in Kerala

തൃശൂര്‍: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും ചിന്തകനും ഗ്രന്ഥകര്‍ത്താവുമായ പി. പരമേശ്വരന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന യുവജന സംഗമം സംഘടിപ്പിക്കുന്നു. തൃശൂര്‍ കൗസ്തുഭം ഹാളില്‍ 12നും 13നുമാണ് സംഗമം.

12 ന് രാവിലെ 10.30ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനം ചെയ്യും. ജെഎന്‍യു ചാന്‍സലര്‍ പ്രൊഫ.വി.കെ.സാരസ്വത് വിശിഷ്ടാതിഥിയായിരിക്കും. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ഡോ.വിനയ് സഹസ്രബുദ്ധേ മുഖ്യപ്രഭാഷണം നടത്തും. മുംബൈ ഭീകരാക്രമണത്തെ ധീരമായി നേരിട്ട എന്‍എസ്ജി കമാന്‍ഡോ ശൗര്യചക്ര പി.വി.മനേഷിനെ ചടങ്ങില്‍ ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉച്ചയ്‌ക്ക് രണ്ടിന് ഏകാത്മമാനവദര്‍ശനം നവലോകക്രമത്തിനുള്ള സിദ്ധാന്തം എന്ന സെമിനാറില്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫ.ഡോ.കെ.ജയപ്രസാദ് പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് ഭഗിനി നിവേദിതയും ദേശീയ ഉയിര്‍ത്തെഴുല്‍േപ്പും എന്ന വിഷയം ഡോ.ലക്ഷ്മി ശങ്കറും 6.30ന്് ഭാരതം നേരിടുന്ന വാര്‍ത്തമാനകാല വെല്ലുവിളികള്‍ എന്ന വിഷയം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാറും അവതരിപ്പിക്കും.

13 ന് രാവിലെ 9.30 ന് സമകാലീന മാധ്യമ പ്രവണതകള്‍ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ജി.സുരേഷ് പ്രഭാഷണം നടത്തും. 11.30 ന് സാംസ്‌കാരിക ദേശീയത എന്ന വിഷയം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അവതരിപ്പിക്കും. ഉച്ചയ്‌ക്ക് രണ്ടിന് രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തിന് യുവശാക്തീകരണം എന്ന വിഷയം പ്രൊഫ.ആര്യാദാസ് അവതരിപ്പിക്കും. വൈകിട്ട് 3.30ന് സമാപന സമ്മേളനത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് മുഖ്യപ്രഭാഷണം നടത്തും.

ഉയരു ഭാരതം എ് പ്രമേയത്തില്‍ നടക്കുന്ന യുവജനസംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 പ്രതിനിധികള്‍ പങ്കെടുക്കും.

ഭാരതത്തിലെ സര്‍വകലാശാലകളും ഉതവിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങളും കേന്ദ്രമാക്കി നടക്കു ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും നവമാര്‍ക്‌സിസത്തിന്റെയും ലിബറലിസത്തിന്റെയും പേരില്‍ കമ്മ്യുണിസ്റ്റുകള്‍ സൃഷ്ടിക്കുന്ന ആശയകാല്യുഷ്യത്തെയും തുറന്ന് കാട്ടുകയെന്നതാണ് യുവജനസമ്മേളനത്തിന്റെ പ്രധാനലക്ഷ്യം.

ഒപ്പം പാശ്ചാത്യമായ രാഷ്‌ട്രീയാശയങ്ങളെല്ലാം തകര്‍ന്നടിഞ്ഞ ഈ കാലഘത്തില്‍ ഏകാത്മമാനവദര്‍ശനം എന്ന രാഷ്‌ട്രീയ ചിന്ത യുവജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതും സംഗമം ലക്ഷ്യം വെയ്‌ക്കുന്ന. വാര്‍ത്താസമ്മേളനത്തില്‍ ഭാരതീയവിചാര കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എം.മോഹന്‍ദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ബാബു, സംഘടന സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍, ജനറല്‍ കവീനര്‍ ഷാജി വരവൂര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശത്തെ തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.