Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജേഷ് വധം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 07:57 am IST
in Kerala

തിരുവനന്തപുരത്ത് സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ ബന്ധുക്കളില്‍ നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എസ് പി സുമേധാ ദ്വിവേദിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തെളിവെടുക്കുന്നു

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎമ്മുകാര്‍ വധിച്ച ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ വീട് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ സംഘം സന്ദര്‍ശിച്ചു.

കമ്മീഷന്‍ എസ്പി സുമേധാ ദ്വിവേദി രാജേഷിന്റെ ബന്ധുക്കളില്‍ നിന്നു മൊഴിയെടുത്തത്. രാജേഷിന്റെ അമ്മ ലളിത, അച്ഛന്‍ സുദര്‍ശനന്‍, ഭാര്യ റീന, സഹോദരന്‍ രാജീവ് എന്നിവരോടാണ് എസ്പി സംസാരിച്ചത്. രാജേഷിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷന്‍ എസ്പിക്കു മുന്നില്‍ വച്ചു.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കൊലയ്‌ക്കു പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷന് മൊഴി നല്‍കി. തുടക്കം മുതല്‍ പോലീസ് അന്വേഷണത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള നീക്കം നടക്കുന്നതായാണ് സംശയിക്കുന്നത്. മുന്നു ദിവസം മുമ്പു മാത്രമാണ് പട്ടികജാതി പീഡന നിരോധന നിയമം പ്രതികള്‍ക്കെതിരെ ചുമത്തിയത്. അതും ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുഗന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷം.

പന്ത്രണ്ടാം പ്രതി സംഭവം നടന്ന് ആറാം ദിവസം ജാമ്യംനേടി പുറത്തുവന്നത് പോലീസിന്റെ അനാസ്ഥയാണ് വ്യക്തമാക്കുന്നതെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. കൊലനടത്തിയശേഷം കൊലയാളികള്‍ പ്രദേശത്ത് ബോംബാക്രമണം നടത്തിയതിനെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും അന്വേഷിക്കുന്നില്ല. കൊലയ്‌ക്ക് ഉപയോഗിച്ച ആയുധം എവിടെ നിന്ന്, ആരു നല്‍കി, ആരുണ്ടാക്കി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നില്ല. പ്രതികള്‍ക്കെതിരെ 120 ബി വകുപ്പ് ചുമത്തിയത് വൈകിയാണ്.

രാജേഷ് കൊല്ലപ്പെടുന്ന ദിവസം ഉച്ചയോടെ പ്രദേശത്തെ പ്രമുഖ സിപിഎം നേതാക്കള്‍ ബന്ധുക്കളെയും കൂട്ടി വിലപിടിപ്പുള്ള വീട്ടുസാധനങ്ങളുമെടുത്ത് വീടുപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോയിരുന്നു. മന്ത്രികൂടിയായ കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രനുമായി ഏറെ അടുപ്പമുള്ളവരാണ് ഇത്തരത്തില്‍ പെരുമാറിയത്.

രാജേഷ് കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് സഹോദരന്‍ രാജീവിനെ തടഞ്ഞുനിര്‍ത്തി ജ്യേഷ്ഠനെ കൊല്ലുമെന്ന് ഇതേ സംഘം ഭീഷണിപ്പെടുത്തിയത് വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല. കൊല നടന്ന് എട്ടുദിവസം കഴിഞ്ഞാണ് ഗൂഢാലോചന ചുമത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.