Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇല്ലാത്ത ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു തൊഴില്‍ വകുപ്പ് വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 11:00 pm IST
in Kerala

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ ആറ് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി ലേബര്‍ കമ്മീഷണര്‍ ആദ്യം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് (ഇടത്ത്), സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികകളിലെ ആറ് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ലേബര്‍ കമ്മീഷണര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്  നല്‍കിയ കത്തിന്റെ പകര്‍പ്പ്

കൊച്ചി: ഇല്ലാത്ത ഒഴിവുകള്‍ ഉണ്ടെന്ന് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്ത തൊഴില്‍ വകുപ്പിന്റെ നടപടി വിവാദമാകുന്നു. കാലാവധി തീരുന്ന ദിവസം രാത്രി സര്‍ക്കാര്‍ തൊഴില്‍വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉപയോഗിച്ച്, ആറ് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുകയായിരുന്നു.

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ രണ്ടാം ഗ്രേഡ് തസ്തികയുടെ റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് നടപടി.

ഒഴിവില്ലെന്ന് പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി തീരും മുമ്പേ ലേബര്‍ കമ്മീഷണര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. എന്നാല്‍, ചില സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് മുന്‍ നിലപാട് തിരുത്തി തൊഴില്‍ വകുപ്പ് ഇല്ലാത്ത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പിഎസ്‌സി അഡൈ്വസ് ചെയ്യുന്നവര്‍ക്ക് എങ്ങനെ ജോലി നല്‍കുമെന്നതുസംബന്ധിച്ച് തൊഴില്‍ വകുപ്പില്‍ തര്‍ക്കം രൂക്ഷമാണ്.

2014 ജൂലൈ 24ന് നിലവില്‍ വന്ന ലേബര്‍ ഓഫീസര്‍ രണ്ടാം ഗ്രേഡ് തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞ മാസം 23 നാണ് അവസാനിച്ചത്. ആറ് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്ത് വിവരം അറിയിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ 21 നാണ് ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ രണ്ടാം ഗ്രേഡ് തസ്തികകളുടെ എണ്ണം 103 ആണെന്നും ഇതിലേക്കുള്ള നിയമനാനുപാതം 3:1 ആണെന്നും കമ്മീഷന്‍ സര്‍ക്കാറിനെ അറിയിച്ചു. അതനുസരിച്ച് 25 പേരേ മാത്രമാണ് പിഎസ് സി വഴി നേരിട്ട് നിയമിക്കേണ്ടത്. ബാക്കിയുള്ളവ പ്രൊമോഷന്‍ വഴിയും. നിയമനാനുപാതം അനുസരിച്ചുള്ള 25 തസ്തികകളിലും പിഎസ്‌സി വഴി നിയമിച്ചവരുണ്ട്. അതിനാല്‍ ഒഴിവില്ലെന്നും ആരെയും നിയമിക്കാനാവില്ലെന്നും കമ്മീഷണര്‍ സര്‍ക്കാറിനെ അറിയിച്ചു. 22നായിരുന്നു കമ്മീഷണര്‍ മറുപടി നല്‍കിയത്.

23ന് വൈകിട്ടോടെ ആറ് ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച് തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ മറ്റൊരു ഉദ്യോഗസ്ഥനെ രാത്രിയില്‍ വകുപ്പ് ആസ്ഥാനത്ത് വിളിച്ചു വരുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ഇല്ലാത്ത ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യിപ്പിക്കുകയായിരുന്നു. നടപടിക്രമകളുടെ പകര്‍പ്പ് ഇ-മെയില്‍ വഴി രാത്രി വൈകി പിഎസ്‌സിക്ക് റിപ്പോര്‍ട്ടായി നല്‍കി. പിറ്റേന്ന് രേഖകള്‍ പിഎസ്‌സി ഓഫീസിലെത്തിക്കുകയായിരുന്നു. മറ്റു പല സര്‍ക്കാര്‍ ഓഫീസുകളിലും ഉള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തപ്പോളാണ് തൊഴില്‍ വകുപ്പിലെ നടപടി.

പിഎസ്‌സിയിലേയ്‌ക്ക് ഒഴിവ് റിപ്പോട്ട് ചെയ്യുമ്പോള്‍ സബ്സ്റ്റാന്റീവ്, ആന്റിസിപ്പേറ്ററി, പ്രൊവിഷണല്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ പ്രത്യേകം പരാമാര്‍ശിക്കണം. രണ്ടാമത്തെ ഗണത്തിലെ ഒഴിവുകള്‍ ഭാവിയില്‍ വരാന്‍ സാധ്യതയുളളതും മൂന്നാം വിഭാഗം ഒഴിവുകള്‍ ഏതെങ്കിലും കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. ഇതില്‍ ആദ്യത്തെ സബ്സ്റ്റാന്റീവ് അഥവാ സ്വതന്ത്ര ഒഴിവുകള്‍ മാത്രമാണ് നിയമന ശുപാര്‍ശകള്‍ക്ക് പിഎസ്‌സി പരിഗണിക്കുന്നത്. എന്നാല്‍, 22 ന് വൈകിട്ട് 5 മണിവരെ വകുപ്പില്‍ ഇല്ലാതിരുന്ന ഒഴിവുകള്‍ കാലാവധി തീരുന്ന ദിവസം രാത്രി ഉണ്ടായതില്‍ ദുരൂഹതകള്‍ ഏറെയാണ്. ഒഴിവിന്റെ സ്വഭാവവും രേഖപ്പെടുത്തിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.