Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അശാന്തിയുടെ താഴ്‌വരയില്‍ നിന്ന് തുഴയെറിയാന്‍ അവര്‍ വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 10:56 pm IST
in Kerala

കോട്ടയം: വെടിയൊച്ചകള്‍ മുഴങ്ങുന്ന കശ്മീരില്‍ നിന്ന് നെഹ്രുട്രോഫിയില്‍ തുഴയെറിയാന്‍ ദാല്‍ തടാകത്തിലെ തുഴച്ചില്‍ക്കാരും. ലോകത്തിലെ എറ്റവും വലിയ ജലമാമങ്കത്തില്‍ ഇതര സംസ്ഥാനക്കാരായ പട്ടാളക്കാര്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും കശ്മീരി യുവാക്കള്‍ ആദ്യമാണ്.

ജലരാജാവായ കാരിച്ചാല്‍ ചുണ്ടനില്‍ ഈ വര്‍ഷം മത്സരിക്കുന്ന കുമരകം ടൗണ്‍ക്ലബ് അംഗങ്ങള്‍ക്കൊപ്പമാണ് ഇവര്‍ പുന്നമടയില്‍ പോരിന് ഇറങ്ങുന്നത്.

ഈ മാസം 12ന് ആണ് നെഹ്രുട്രോഫി. അശാന്തിയുടെ താഴ്‌വരയില്‍ നിന്ന് എത്തുന്ന ഇവര്‍ തുഴപിടിച്ച് ശീലിച്ചവരാണ്. ശ്രീനഗറിലെ ദാല്‍ തടാകത്തിലെ വാട്ടര്‍ സ്‌പോര്‍ട്‌സ് അംഗങ്ങളാണ്. വിദ്യാര്‍ഥികള്‍, കച്ചവടക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. തുഴച്ചിലിലെ വേഗതയാണ് സംഘത്തെ എത്തിക്കാന്‍ ക്ലബ് ഭാരവാഹികളെ പ്രേരിപ്പിച്ചത്.

കുമരകം ടൗണ്‍ ബോട്ട് ക്ലബിനൊപ്പം തീവ്രപരിശീലനത്തില്‍ ഏര്‍പ്പെടുന്ന ഇവര്‍ക്ക് ചുണ്ടന്‍ അത്ഭുതമായിരുന്നു. കനോയിംഗ്, കയാക്കിംഗ്, ഡ്രാഗണ്‍ ബോട്ട് എന്നിവയായിരുന്നു ഇവര്‍ പരിശീലിച്ചത്. എന്നാല്‍ പരിശീലകന്റെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയതോടെ ചുണ്ടനുമായി പൊരുത്തപ്പെട്ടു. തുഴച്ചില്‍ ഒരു പോലെയാണെങ്കിലും ചുണ്ടനില്‍ ഇരിയ്‌ക്കുന്ന രീതിക്ക് വ്യത്യാസമുണ്ട്.

ഇപ്പോള്‍ പരിശീലനം നല്ല രീതിയില്‍ നടക്കുന്നതായി ടീം ലീഡറിലൊരാളായ ബിലാല്‍ അഹമ്മദ് ലെഡു പറഞ്ഞു. കുമരകത്തെ സ്വകാര്യ ഹോട്ടലിലാണ് താമസം. 30 അംഗ സംഘമാണ് എത്തിയതെങ്കിലും 18 പേരായിരിക്കും ചുണ്ടനില്‍ കയറുക.

കേരളത്തിലേക്ക് യാത്രതിരിക്കും മുമ്പ് ദാല്‍ തടാകത്തില്‍ ദിവസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഏറ്റവും വലിയ ജലമേളയ്‌ക്ക് പുറപ്പെടുന്ന സംഘത്തെ കശ്മീര്‍ മന്ത്രിസഭാംഗമായ ബഷ്‌റത്ത് അഹമ്മദ് ബുക്കാരിയുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്.

നെഹ്രുട്രോഫിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നതെന്ന് അവര്‍ പറഞ്ഞു. ക്ലബിലെ സഹകളിക്കാരും പരിശീലകരും നല്‍കുന്ന പ്രോത്‌സാഹനത്തില്‍ ഇവര്‍ സന്തുഷ്ടരാണ്. കേരളത്തിലെ കാലാവസ്ഥയും ഭക്ഷണവും ഇഷ്ടപ്പെട്ട സന്തോഷവും ഇവര്‍ മറച്ചുവെക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

പുതിയ വാര്‍ത്തകള്‍

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.