Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നി ആര്‍സിബി അഴിമതി പാര്‍ട്ടി നടപടിയില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 08:43 pm IST
in Pathanamthitta

പത്തനംതിട്ട: കോന്നി റീജിയണല്‍ കോഓപ്പറേറ്റീവ് ബാങ്കിലെ അഴിമതി പാര്‍ട്ടി നടപടിയിലും ജീവനക്കാരുടെ സസ്‌പെന്‍ഷനിലും ഒതുക്കി നിര്‍ത്താന്‍ സിപിഎമ്മിലെ ഒരുവിഭാഗം ശക്തമായ ശ്രമം ആരംഭിച്ചു. എന്നാല്‍ ക്രമക്കേട് നടത്തിയവരുടേയും ഇതിന് സഹായം ചെയ്തവരുടേയും പേരില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്.

രണ്ടര ക്കോടിയോളം രൂപയുടെ ക്രമക്കേട് ബാങ്കില്‍ നടന്നതായാണ് പരാതി ഉയര്‍ന്നത്. അഴിമതി പുറത്തുവന്നത് സിപിഎമ്മിലെ വിഭാഗീയതയും ശക്തമാക്കി. പിണറായി പക്ഷത്തിനു മുന്‍തൂക്കമുള്ള കോന്നി ഏരിയാകമ്മറ്റിയും വിഎസ് അനുകൂല ജില്ലാക്കമ്മറ്റിയും വിഷയം എങ്ങനെയും പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളും നടത്തുന്നു. കോന്നി ഏരിയാ കമ്മിറ്റി സ്വീകരിച്ച നടപടികളെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നേരത്തേ ചേരിപ്പോര് തുടങ്ങിയിരുന്നു.

ഏരിയാ കമ്മിറ്റിയംഗം വി.ബി.ശ്രീനിവാസനെ ബാങ്ക് പ്രസിഡന്റു സ്ഥാനത്തു നിന്നും, ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ നടപടിയാണ് ഒരു വിഭാഗം ചോദ്യം ചെയ്യുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും, പരോക്ഷമായും ബന്ധമുള്ള നിരവധി പാര്‍ട്ടി പ്രാദേശിക നേതാക്കളെയും, അംഗങ്ങളെയും ഒഴിവാക്കി ശ്രീനിവാസനെ മാത്രം ബലിയാടാക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം പറയുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കേ ശ്രീനിവാസനെ മാത്രം ലക്ഷ്യം വച്ചുള്ള നടപടി ഔദ്യോഗിക നേതൃത്വത്തിന്റെ വിഭാഗിയത വെളിവാക്കുന്നതാണെന്നും ആക്ഷേപം ഉണ്ട്. ബാങ്കിലെ അഴിമതികള്‍ ബോധ്യപ്പെട്ടിട്ടും പാര്‍ട്ടിയെ വിവരം അറിയിക്കാതിരിക്കുകയും ബാങ്കിലെ ദിവസ കളക്ഷനില്‍ തിരിമറി നടത്തുകയും ചെയ്ത ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടനെയും, ലോക്കല്‍ കമ്മിറ്റി അംഗം രാജേഷ് കുമാറിനെയും നേതൃത്വം സംരക്ഷിക്കുകയാണെന്നും പരാതി ഉയരുന്നു.

ഇവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന ഏരിയാ കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി ഓമനക്കുട്ടനെ അവധിയില്‍ പ്രവേശിപ്പിച്ച ശേഷം ചേര്‍ന്നലോക്കല്‍ കമ്മിറ്റി ഇരുവരെയും പേരിന് താക്കീത് ചെയ്യുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഓമനക്കുട്ടന്‍ ലോക്കല്‍ സെക്രട്ടറിയായി വീണ്ടും ചുമതലയേറ്റതായും അറിയുന്നു.

ബാങ്കില്‍ നടന്ന അഴിമതിക്ക് കൂട്ടുനില്‍ക്കുകയും പണം നല്‍കുകയും ചെയ്ത കാഷ്യര്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവും നിലവില്‍ ടൗണ്‍ ബ്രാഞ്ച് അംഗവുമാണ്. ഇയാളെ നടപടികളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന നേതാക്കളുടെ നടപടിയില്‍ ദുരഹതയുണ്ടെന്നും വിമത വിഭാഗം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

Samskriti

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.