കട്ടപ്പന: റോഡിന് സമീപം നിന്നിരുന്ന പാഴ്മരം കാറ്റത്ത് ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് നേരിയ പരിക്ക്.
ഇന്നലെ രാവിലെയോടെ വെള്ളയാംകുടി കാണക്കാലിപ്പടിക്ക് സമീപമാണ് സംഭവം. അപകട സാധ്യത ഉയര്‍ത്തി നിന്നിരുന്ന മുരിക്ക് മരം ബൈക്കിന്റെ മുന്‍ ഭാഗത്തേക്ക് വീഴുകയായിരുന്നു പെട്ടെന്ന് ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തൊട്ടുപുറകില്‍ വന്നിരുന്ന കാര്‍ ബൈക്കിലിടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: