Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജനറല്‍ ആശുപത്രിയിലെ ഫാര്‍മസി കെട്ടിടം ചോര്‍ന്നൊലിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 07:53 pm IST
in Pathanamthitta

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കം സൂക്ഷിക്കുന്ന ഫാര്‍മസി കെട്ടിടം ചോര്‍ന്നൊലിക്കുന്നു. ഇന്നലെ പെയ്ത മഴയില്‍ കെട്ടിടം ചോര്‍ന്നൊലിച്ചതോടെ മരുന്നു പായ്‌ക്കറ്റുകള്‍ നനഞ്ഞുകുതിര്‍ന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയ നഷ്ടം ഒഴിവാക്കിയത്. നനഞ്ഞ പായ്‌ക്കറ്റുകള്‍ തൊട്ടടുത്തുള്ള പാലിയേറ്റീവ് റൂമിലേക്കു മാറ്റി മരുന്നുകള്‍ പുറത്തെടുത്തു സൂക്ഷിക്കുകയായിരുന്നു. എങ്കിലും ഇന്നലെ ഒരു മണിക്കൂറോളം മരുന്നു വിതരണം തടസപ്പെടാനും ഇടയായി.

കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ കെട്ടിടത്തില്‍ ജോലിചെയ്യുന്നത് ഭീതിയോടെ ആണെന്ന് ജീവനക്കാരും പറയുന്നു. മേല്‍ക്കൂരയിലെ ഇളകിയ ഓടുകള്‍ക്കിടയിലൂടെയും ഭിത്തി പൊട്ടിയ ഭാഗത്തുകൂടിയുമാണ് മഴവെളളം അകത്തേക്ക് ശക്തിയായി വീഴുന്നത്. ജീവനക്കാര്‍ കുട നിവര്‍ത്തിയും ബക്കറ്റ് വച്ചും മരുന്നു പായ്‌ക്കറ്റുകളിലേക്ക് വെളളം വീഴാതെ തടഞ്ഞെങ്കിലും മഴ ശക്തമായപ്പോള്‍ ഇതെല്ലാം വിഫലമായി.

ഫാര്‍മസി കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ അടിയിലെ തട്ടില്‍ കെട്ടി നിന്ന മഴവെളളം വിടവുകള്‍ക്കിടയിലൂടെ മുറിയിലേക്ക് വീഴുകയാണ്. കാല്‍പ്പാദം മുങ്ങുന്ന നിലയിലാണ് മുറിയില്‍ വെളളം കെട്ടി നില്‍ക്കുന്നത്. ഫാന്‍ സ്ഥാപിച്ചിരിക്കുന്ന ഹുക്കുകള്‍ വഴിയും വെളളം വാര്‍ന്നു വീഴുന്നുണ്ട്. സ്വിച്ച് ബോര്‍ഡുകളിലേക്ക് വെളളം ഇറങ്ങിയതിനാല്‍ ഫാര്‍മസിയിലെ ലൈറ്റുകളും മരുന്നു സൂക്ഷിക്കുന്ന ഫ്രിഡ്ജും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയായി.

പാലിയേറ്റീവ് റൂമില്‍ ഷെല്‍ഫുകളില്ലാത്തതിനാല്‍ മരുന്നു പാക്കറ്റുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനാല്‍ രോഗികള്‍ കൊണ്ടുവരുന്ന കുറിപ്പടി നോക്കി മരുന്നു തിരഞ്ഞെടുക്കുന്നതിന് ഏറെ സമയം വേണ്ടിവരുന്നു.

ഇത്തവണ മഴ തുടങ്ങിയപ്പോള്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ ഒരു ഭാഗത്ത് ടാര്‍പ്പോളിന്‍ വലിച്ചു കെട്ടിയിരുന്നു. ഇതുകൊണ്ടും ചോര്‍ച്ച തടയാന്‍ കഴിയുന്നില്ല.

ഫാര്‍മസി കെട്ടിടം താല്‍ക്കാലികമായി സംരക്ഷിക്കുന്നതിന് മേല്‍ക്കൂരയ്‌ക്കു മുകളില്‍ റൂഫ് സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ കാലവര്‍ഷത്തിനു മന്‍പേ നഗരസഭയ്‌ക്ക് പലതവണ കത്തു നല്‍കിയിരുന്നു. എസ്റ്റിമേറ്റിനെച്ചൊല്ലിയുളള തര്‍ക്കം കാരണം പണി തുടങ്ങാനായിട്ടില്ല. 20 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് മുനിസിപ്പല്‍ എന്‍ജിനീയര്‍ നല്‍കിയത്. എന്നാല്‍ ഇതിലും കുറഞ്ഞതുകക്ക് പുതിയ എസ്റ്റിമേറ്റ് നല്‍കണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പങ്കെടുത്ത ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി യോഗം ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇത് സംബന്ധിച്ച യാതൊരു നടപടികളും ഉണ്ടായില്ല. കെട്ടിടം ചോര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.