Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ 1000 പിന്നാക്ക പീഡനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:34 pm IST
in Kerala

തൃശ്ശൂരില്‍ പോലീസ് പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ വീട് സന്ദര്‍ശിച്ച ദേശീയ പട്ടികജാതി, വര്‍ഗ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍. മുരുഗന്‍ ബന്ധുക്കളുമായി സംസാരിക്കുന്നു.

കൊച്ചി: ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 1000 പിന്നാക്ക വിഭാഗ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍. അതീവഗുരുതരമായ സ്ഥിതിയാണിതെന്നും സംഭവങ്ങള്‍ വിശകലനം ചെയ്യാന്‍ കമ്മീഷന്‍ അടുത്തമാസം അവലോകന യോഗം ചേരുമെന്നും വൈസ് ചെയര്‍മാന്‍ എല്‍. മുരുകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആത്മഹത്യ ചെയ്ത വിനായകന്റെയും കൊല്ലപ്പെട്ട രാജേഷിന്റെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനത്ത് കഴിഞ്ഞ ജൂണ്‍ മുതല്‍ ഏപ്രില്‍ വരെ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരേ നടന്ന പീഡനങ്ങളില്‍ 155 ബലാത്സംഗങ്ങളും, 12 കൊലപാതകവും, പോലീസ് ലോക്കപ്പ് മര്‍ദ്ദനങ്ങളും ഉള്‍പ്പെടുമെന്ന് കമ്മീഷന്‍ പറഞ്ഞു.

കമ്മീഷന്‍ കേരളത്തിലെ നിരീക്ഷണം ശക്തമാക്കും. സെപ്റ്റംബര്‍ രണ്ടാം വാരം ചെയര്‍മാന്റെ നേതൃത്വത്തില്‍ കേരളത്തില്‍ സംസ്ഥാനതല അവലോകനം നടത്തും. തുടര്‍ന്ന് മെഗാ ലോക് അദാലത്തും സംഘടിപ്പിക്കും, വൈസ് ചെയര്‍മാന്‍ പറഞ്ഞു. തൃശൂരില്‍ പോലീസ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെയും തിരുവനന്തപുരത്ത് കൊല്ലപ്പെട്ട രാഷേജിന്റെയും വീട് കമ്മീഷന്‍ സന്ദര്‍ശിച്ചിരുന്നു.

തിരുവനന്തപുരത്ത് കാര്യവട്ടത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷ് കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നതായി സഹോദരന്‍ കമ്മീഷന് മൊഴി നല്‍കി. സംഭവത്തില്‍ അന്ന് സ്ഥലം എസ്‌ഐയോട് പരാതി പറഞ്ഞിരുന്നെങ്കിലും പോലീസ് ഗൗരവം കാട്ടിയില്ല. സംഭവത്തില്‍ കുറച്ച് പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ നല്‍കിയ സൂചന. ജില്ലയ്‌ക്ക് പുറത്ത് നിന്നെത്തിയവരാണ് സംഭവത്തിന് പിന്നിലെന്നും അവര്‍ സംശയിക്കുന്നു. സംഭവത്തില്‍ പട്ടികവിഭാഗ പരിധിയിലുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്.

പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ട മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിനായകന്റെ ബന്ധുക്കള്‍ക്കും അര്‍ഹതപ്പെട്ട 8.25 ലക്ഷം രൂപ ആനുകൂല്യം ലഭിക്കും.

25 ലക്ഷം രൂപ രാജേഷിന്റെയും, വിനായകന്റെയും കുടുംബങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പട്ടികവിഭാഗ ആനുകൂല്യം കഴിച്ചുള്ള തുക സര്‍ക്കാര്‍ ലഭ്യമാക്കണം. രണ്ട് കേസുകളിലെയും അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കമ്മീഷന് മുമ്പില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും വൈസ് ചെയര്‍മാന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.