Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടക്കണക്ക് വെളിപ്പെടുത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എംഡിയുടെ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:15 pm IST
in Kerala

ഇടുക്കി: കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിയെ ന്യായീകരിച്ചും നഷ്ടക്കണക്കുകള്‍ വിവരിച്ചും കെഎസ്ആര്‍ടിസി എം.ഡി. രാജമാണിക്യം തൊഴിലാളികള്‍ക്ക് കത്ത് അയച്ചു. എല്ലാ ജീവനക്കാരുടെ കൈകളിലും എത്താന്‍ അതാത് ഡിപ്പോ തലത്തിലാണ് കത്ത് വിതരണം ചെയ്യുന്നത്. കത്ത് ഓരോ ജീവനക്കാരും ഒപ്പിട്ട് വാങ്ങണമെന്നാണ് നിര്‍ദ്ദേശം.

കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: ‘അതിരൂക്ഷമായ പ്രതിസന്ധിയിലകപ്പെട്ട നമ്മുടെ സ്ഥാപനത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നാനാതലത്തില്‍ നടന്ന് വരികയാണല്ലോ. ശമ്പളം പെന്‍ഷന്‍ എന്നിവയ്‌ക്ക് പുറമെ ഡീസലിന് പോലും കടം വാങ്ങേണ്ട അവസ്ഥയാണ്. വായ്‌പ തിരിച്ചടവ് മൂന്ന് കോടി, ഡീസല്‍ ചെവല് മൂന്ന് കോടി, ശമ്പളം 2.91 കോടി, പെന്‍ഷന്‍ രണ്ട് കോടി, സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ മറ്റ് ചെലവുകള്‍ ഒരു കോടി, പ്രതിദിനം 11.91 കോടി രൂപ ചെലവാക്കുന്ന നമ്മുടെ സ്ഥാപനത്തിന്റെ ശരാശരി വരുമാനം 5.76 കോടി രൂപ മാത്രമാണ്.

കെഎസ്ആര്‍ടിസിയെ സമഗ്രമായ പുനരുദ്ധാരണത്തിലൂടെയല്ലാതെ പ്രതിസന്ധിയില്‍ നിന്നും മോചിപ്പിക്കാനാവില്ല. അതിനാവശ്യമായ പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ പരിഷ്‌കാരങ്ങള്‍ ചിലര്‍ക്ക് അതൃപ്തിയുള്ളതായി മനസ്സിലാക്കുന്നു.

ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്തുകൊണ്ടിരുന്നവര്‍ നാല് ദിവസം ജോലി ചെയ്യേണ്ടിവരുമ്പോഴുണ്ടാകുന്ന അസംതൃപ്തി സ്വാഭാവികമാണ്. ഡ്യൂട്ടി സമ്പ്രദായത്തിലെ പരിഷ്‌കാരങ്ങള്‍ എന്നെന്നേയ്‌ക്കുമുള്ളതല്ല. സ്ഥാപനം രക്ഷപെടുന്ന മുറയ്‌ക്ക് അവ പുന:സ്ഥാപിക്കാന്‍ കഴിയും. ആരുടെ മുന്നിലും തലകുനിക്കാത്ത വിധം കെഎസ്ആര്‍ടിസിയെ മാറ്റിയെടുക്കുന്നതിനുള്ള ഈ കൂട്ടായ ശ്രമത്തിന് താങ്കളുടെ നിസ്സീമമായ സഹകരണവും പൂര്‍ണ്ണ പിന്തുണയും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു’ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

കത്ത് ഒപ്പിട്ട് വാങ്ങരുതെന്ന് ചില തൊഴിലാളി യൂണിയനുകള്‍ രഹസ്യമായി പ്രചരിപ്പിക്കുന്നുണ്ട്. കത്ത് വാങ്ങിയാല്‍ തുടര്‍ന്നും കെഎസ്ആര്‍ടിസി നടത്തുന്ന നയങ്ങളെ അനുകൂലിക്കുന്നതിന് തുല്യമാകുമെന്നാണ് വാദം. എം.ഡിയുടെ കത്ത് വാങ്ങാതിരുന്നാല്‍ വകുപ്പ് തലത്തില്‍ നടപടിക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞ ജീവനക്കാര്‍ കത്ത് ഒപ്പിട്ട് വാങ്ങാന്‍ മുന്നോട്ടുവരുന്നുമുണ്ട്. രാജമാണിക്യം എം.ഡിയായി ചുമതലയേറ്റതിന് ശേഷം കെഎസ്ആര്‍ടിസിയിലെ യൂണിയനുകളുടെ ശക്തി കുറഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ യൂണിയന്‍ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വാങ്ങി തുടങ്ങിയിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.